May 3, 2018 0

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹിക്ക് വിജയം

By Editor

ന്യൂഡല്‍ഹി: മഴയെ തുടര്‍ന്ന് പല തവണ കളി തടസപ്പെട്ട മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹിക്ക് വിജയം. 12 ഓവറില്‍ 151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് അഞ്ചു വിക്കറ്റ്…

May 3, 2018 0

സ്വര്‍ണ വില: പവന് 80 രൂപ കുറഞ്ഞു

By Editor

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 23,040 രൂപയിലും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.…

May 3, 2018 0

മാധ്യമപ്രവര്‍ത്തകനു നേരെ ആര്‍എസ്എസ്‌കാരുടെ ആക്രമണം

By Editor

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ആര്‍.എസ്. എസ് അക്രമം. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ മര്‍ദിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. ആര്‍.എസ്.എസ് പ്രകടനത്തിനിടെ ബൈക് യാത്രക്കാരനെ…

May 3, 2018 0

നടി ശ്രീദേവി പുനര്‍ജനിക്കുന്നു: സ്വപ്‌ന സുന്ദരിയുടെ ജീവിതകഥ സിനിമായാക്കാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂര്‍

By Editor

മുംബൈ: ഇന്ത്യന്‍ സിനിമാ ലോകത്തെ സ്വപ്‌ന സുന്ദരി ശ്രീദേവിയുടെ ജീവിതകഥ സിനിമയാകുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ തന്നെയാണ് ശ്രീദേവിയുടെ കഥ സിനിമയാക്കുന്നത്. ശ്രീദേവിയുടെ അകാലത്തിലുള്ള വിയോഗത്തിന്റെ…

May 3, 2018 0

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തല്‍: കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു

By Editor

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു…

May 3, 2018 0

മാമ്പഴ പ്രദര്‍ശന മേളക്ക് ഇന്ന് തുടക്കമാകും

By Editor

കോഴിക്കോട്: കാലിക്കട്ട് അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാമ്പഴ പ്രദര്‍ശനമേള ഇന്നു മുതല്‍ ഗാന്ധി പാര്‍ക്കില്‍ ആരംഭിക്കും. മുതലമടയിലെ അഗ്രോ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഇരുപത്തിയഞ്ചാമത് മേളയില്‍…

May 3, 2018 0

രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല സ്ഥാനാര്‍ഥികളും ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പുകളുടെ കാലമാണ് വരാനിരിക്കുന്നത്: എ.കെ. ആന്റണി

By Editor

കൊച്ചി: രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല സ്ഥാനാര്‍ഥികളും ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പുകളുടെ കാലമാണ് വരാനിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടിനോടും അയിത്തമില്ല. കിട്ടാവുന്ന വോട്ടുകളെല്ലാം സമാഹരിക്കണണെന്നും…