Tag: congress

May 13, 2023 0

ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കുള്ള ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി

By Editor

ബംഗളൂരു: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി. ഹുബ്ബളി ധർവാഡ് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിങ്കെ 64,910 വോട്ടുകളോടെ വിജയിച്ചപ്പോൾ ജഗദീഷിന്…

May 13, 2023 0

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നോട്ട്; നിറം മങ്ങി താമര

By Editor

നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. സംസ്ഥാത്തെ 6 മേഖലകളിൽ 4 ലും കോൺഗ്രസ് ആണ് മുന്നിൽ. ബെംഗളൂരു നഗരമേഖലയിലും തീരദേശ…

May 13, 2023 0

കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ലീഡ് നില മാറി മറിയുന്നു

By Editor

ബെംഗളൂരു: കര്‍ണാടകയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ്…

April 24, 2023 0

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ പത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

By Editor

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് കോൺ​ഗ്രസ്-യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ…

April 2, 2023 0

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുരളീധരനെയും രാഘവനെയും അവഗണിക്കാൻ പാടില്ലായിരുന്നു: അതൃപ്തിയോടെ എഐസിസി

By Editor

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ എംപിമാർ അവഗണിക്കപ്പെട്ടതില്‍ എഐസിസിക്ക് കടുത്ത അതൃപ്തി. കെ.മുരളീധരനെയും എം.കെ.രാഘവനെയും മാറ്റി നിർത്തരുതായിരുന്നുവെന്നു സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംസ്ഥാന നേതൃത്വത്തോടു വ്യക്തമാക്കി.…

April 1, 2023 0

വൈക്കത്ത് കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് തെറ്റ് – സീനിയർ നേതാവിനെ അപമാനിച്ചത് ശരിയായില്ലെന്നും ശശി തരൂർ

By Editor

തിരുവനന്തപുരം: കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിനിടെ കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് തെറ്റാ​ണെന്ന് ശശി തരൂർ എം.പി. എല്ലാ മുൻ കെ.പി.സി.സി അധ്യക്ഷൻമാരേയും ഒരേ പോലെ…

March 30, 2023 0

മ​ല്ലി​കാ​ർ​ജു​ൻ ഖാർഗെ ഇന്ന് കേരളത്തിൽ

By Editor

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹ​മെ​ത്തു​ന്ന​ത്. രാ​വി​ലെ 11.40ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന ഖാ​ർ​ഗെ​ക്കൊ​പ്പം…