Tag: corona

July 9, 2020 0

ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ്

By Editor

ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളിൽ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇവരില്‍ മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസിനാണ് (20) രോഗം സ്ഥിരീകരിച്ചത്. ഇവരുടെ…

May 25, 2020 0

കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധനവ്; ഏഴ് മലയാളികള്‍ ഇന്ന് മരിച്ചു

By Editor

കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധനവ്. മലയാളി നഴ്സ് ഉള്‍പ്പെടെ 7 പേര്‍ ഇന്ന് ഗള്‍ഫില്‍ രോഗം ബാധിച്ച്‌ മരിച്ചു. കുവൈത്തില്‍ നാലും യു.എ.ഇയില്‍…

May 17, 2020 0

അബൂദബിയില്‍ നിന്ന് കോഴിക്കോ​ട്ടെത്തിയവരിൽ നാലുപേര്‍ക്ക്​ കോവിഡ്​ ലക്ഷണം

By Editor

കോഴിക്കോട്​: അബൂദബിയില്‍നിന്ന് 180 പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഞായറാഴ്​ച പുലര്‍ച്ച 2.12ന്​ എത്തി . മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.…

May 10, 2020 0

കോഴിക്കോട് ജില്ലയില്‍ 130 പ്രവാസികള്‍ നിരീക്ഷണത്തില്‍

By Editor

  കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിലുള്ള പ്രവാസികളുടെ എണ്ണം 42 ഉം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 88 ഉം ആയി. ഇതുവരെ ആകെ 130 പ്രവാസികളാണ്…

May 7, 2020 0

കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി

By Editor

കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി. പുതുതായി വികസിപ്പിച്ച വാക്‌സിൻ എലികളിൽ പരീക്ഷിച്ച് വിജയിച്ചെന്ന് വാക്‌സിൻ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. കോശങ്ങളിൽ…

May 6, 2020 0

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

By Editor

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ ക​ല്ലി​ശേ​രി സ്വ​ദേ​ശി മ​ണ​ലേ​ത്ത് പൗ​വ്വ​ത്തി​ല്‍ പ​ടി​ക്ക​ല്‍ തോ​മ​സ് ഏ​ബ്രാ​ഹ​മാ​ണ് മ​രി​ച്ച​ത്.

April 29, 2020 0

പൊതു ഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി

By Editor

കല്‍പറ്റ : പൊതു ഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി. പിഴ അടച്ചില്ലെങ്കില്‍ കേരള പൊലീസ് ആക്‌ട് 118 (ഇ)…