ഫാദേഴ്സ് ഡേയില്‍ നിരവധി താരങ്ങളാണ് തങ്ങളുടെ അച്ഛന്മാര്‍ക്കൊപ്പമുള്ള ചിത്രവുമായി എത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. കൊച്ചുമകള്‍ക്കൊപ്പമിരിക്കുന്ന മമ്മൂട്ടിയുടെ ഒരു മനോഹര ചിത്രമാണ്…
അമ്മമാര്‍ക്കു വേണ്ടിയുള്ള ദിവസം പോലെ തന്നെ ആഘോഷമാവുകയാണ് ഫാദേഴ്സ് ഡേയും. നിരവധി പേരാണ് തങ്ങളുടെ സൂപ്പര്‍ഹീറോ അച്ഛന് ആശംസകളുമായി എത്തുന്നത്. ഇപ്പോള്‍ മോഹന്‍ലാലിന്റെ ഫാദേഴ്സ് ഡേ പോസ്റ്റാണ്…
ഫാദേഴ്സ് ഡേയില്‍ അജു വന്നിരിക്കുന്നത് തീര്‍ത്തും വ്യത്യസ്തവും രസകരവുമായ ഒരു പോസ്റ്റുമായാണ്. മലയാള സിനിമയിലെ രസകരമായ ഒരുപിടി അച്ഛന്‍ കഥാപാത്രങ്ങളെയെല്ലാം ചേര്‍ത്തുപിടിച്ചുള്ള ഒരു വീഡിയോയാണ് അജു പോസ്റ്റ്…
ന്യൂഡൽഹി: സിനിമയിലെ വ്യാജന്മാർക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷയ്ക്ക് ശുപാർശ. ഇതിനായുള്ള കരട് ബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി. സിനിമാറ്റൊഗ്രാഫ് ഭേദഗതി 2021…
കൊച്ചി: ചലച്ചിത്ര നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് ഐസിയുവില്‍. ഡെങ്കിപ്പനിയെ തുടർന്ന് രക്‌തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. ഐസിയുവില്‍…
സംസഥാനത്ത് കോവിഡ് 19 വ്യാപനം തടയിടാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് സർക്കാർ. അതിനായി ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ട് ലോക്ഡൗൺ പുതിയ ഘട്ടത്തിലേക്ക് കടന്നത്…
തിരുവനന്തപുരം ; ജീവിതത്തിൽ പല തരത്തിൽ തന്നെ പീഡനത്തിരയാക്കിയവരുടെ പേരുകൾ പുറത്തുവിട്ട് നടി രേവതി സമ്പത്ത് . ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ്…
കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് പ്രകാശ് പോൾ, അതിനു മുൻപും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും കത്തനാർ വേഷത്തിൽ…