Tag: football

April 6, 2023 0

കളിക്കിടെ ഗാലറിയിൽനിന്ന് ‘​ആക്രമണം’; തലക്ക് ഗുരുതര പരിക്കേറ്റ് ഡച്ച് താരം ക്ലാസൻ

By Editor

ഡച്ച് കപ്പ് സെമി ഫൈനലിൽ അയാക്സ് ആംസ്റ്റർഡാം- ഫെയനൂർദ് പോരാട്ടം ചോരയിൽ മുങ്ങിയത് ഫുട്ബാൾ ലോകത്തിന് ഞെട്ടലായി. ആദ്യാവസാനം സംഘർഷം നിറഞ്ഞുനിന്ന മത്സരത്തിനിടെ അയാക്സ് താരം ഡേവി…

January 29, 2023 0

ഐ ​ലീ​ഗ് ഫു​ട്ബോളിൽ ഗോകുലം ഇന്ന് മുംബൈ കെന്‍ക്രെയെ നേരിടും

By Editor

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബാ​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​പ്ര​തീ​ക്ഷ​യു​മാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി മും​ബൈ കെ​ന്‍ക്രെ എ​ഫ്.​സി​യു​മാ​യി ഞാ​യ​റാ​ഴ്ച ഏ​റ്റു​മു​ട്ടും. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് 4.30നാ​ണ് മാ​ച്ച്.…

November 11, 2022 0

ഡി മരിയയും ഡിബാലയും ടീമില്‍; ലോകകപ്പിന് ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന

By Editor

ബ്യൂണസ് അയേഴ്‌സ്:ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലയണൽ മെസിയടക്കം ഏഴ് മുന്നേറ്റ…

August 21, 2022 0

പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ പുതിയ റെക്കോഡ്‌ സ്‌ഥാപിച്ച്‌ ഹാരി കെയ്ൻ

By Editor

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ പുതിയ റെക്കോഡ്‌ സ്‌ഥാപിച്ച്‌ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന്റെ ഹാരി കെയ്‌ന്‍. പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന…

August 2, 2022 0

വനിതാ യൂറോ : ഇംഗ്ലണ്ട്‌ ജേതാക്കള്‍

By Editor

ലണ്ടന്‍: ജര്‍മനിയെ 2-1 നു തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട്‌ വനിതാ യൂറോ കപ്പ്‌ ഫുട്‌ബോള്‍ ജേതാക്കളായി. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം മുഴുവന്‍ സമയത്ത്‌ 1-1 എന്ന നിലയിലായിരുന്നു.…

July 23, 2022 0

വിജയം തുടരുമോ? മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലക്ക് എതിരെ

By Editor

പ്രീസീസണിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ നേരിടും. ഓസ്ട്രേലിയയിൽ ഇന്ന് വൈകിട്ട് 3.15നാണ് മത്സരം നടക്കുന്നത്. കളി തത്സമയം MUTVയിൽ കാണാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ…

May 14, 2022 0

ഐ ലീഗില്‍ ചരിത്രമെഴുതി ഗോകുലം; മുഹമ്മദന്‍സിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം കിരീടം ” വീഡിയോ

By Editor

ഐ ലീഗില്‍ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി. മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം കിരീടം നേടി… വീഡിയോ

May 3, 2022 0

മഞ്ചേരിയിൽ പെരുന്നാൾ ആറാട്ട്; കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം” പ്രസക്ത ഭാഗങ്ങൾ കാണാം

By Editor

Manjeri :  പശ്ചിമബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സന്തോഷ് ട്രോഫി കിരീടം നേടി കേരളം. 5-4 നാണ് ബംഗാളിനെ കേരളം തകർത്തത്. 90 മിനിറ്റും ഗോൾരഹിതമായിരുന്നതിനെ തുടർന്ന്…

April 29, 2022 0

സന്തോഷ് ട്രോഫി സെമി; ഗോൾമഴയിൽ ആറാടി കേരളം ഫൈനലിൽ; വീഡിയോ

By Editor

മലപ്പുറം: സന്തോഷ് ട്രോഫി സെമിഫൈനലിൽ ഗോൾ മഴ പെയ്യിച്ച് കേരളം ഫൈനലിൽ പ്രവേശിച്ചു. കർണാടകയെ 7-3ന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. കേരളത്തിന്റെ ടി.കെ ജെസിൻ അഞ്ച്…

April 22, 2022 0

പഞ്ചാബിനെ തറപറ്റിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍

By Editor

മലപ്പുറം: പഞ്ചാബിനെ തറപറ്റിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് കേരളം സെമി ടിക്കറ്റെടുത്തത് . പഞ്ചാബിനെതിരേ…