Tag: INTERSTATES

October 2, 2022 Off

റെയിൽവയർ ഉപഭോക്താക്കൾക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിൽ ഫ്രീ വൈഫെ

By admin

Eന്യൂ​ഡ​ൽ​ഹി: റെയിൽവയർ ബ്രോഡ്ബാൻഡ് ഗാർഹിക കണക്ഷൻ ഉള്ളവർക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ ടെൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാം. 6105 റെയിൽവേ സ്റ്റേഷനുകളിൽ റെ​യി​ൽ ​ടെ​ലി​ന്റെ അതിവേഗ…

July 29, 2022 Off

മിഗ്-21 ട്രെയിനര്‍ വിമാനാപകടം: മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

By admin

ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 ട്രെയിനര്‍ വിമാനം തകര്‍ന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന. രാജസ്ഥാനിലെ ഉതര്‍ലായ് വ്യോമതാവളത്തില്‍…

July 22, 2022 Off

സബർബൻ റെയിൽപ്പാത: ഓഗസ്റ്റ് 15-ന് നിർമാണ പ്രവൃത്തികൾ ആരംഭിക്കും

By admin

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമാകുന്ന സബര്‍ബന്‍ റെയില്‍പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ സ്വാതന്ത്ര്യദിനത്തില്‍ തുടങ്ങുമെന്ന് കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) അറിയിച്ചു. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍…

July 22, 2022 Off

ജോഗ് ഫാൾസ് സന്ദർശിക്കുന്നവർക്ക് ടൂർ പാക്കേജ് ഒരുക്കി കർണാടക ആർ.ടി.സി

By admin

ബെംഗളൂരു: പ്രശസ്തമായ ജോഗ് ഫാൾസ് സന്ദർശിക്കുന്നവർക്ക് ടൂർ പാക്കേജ് ഒരുക്കി കർണാടക ആർ.ടി.സി. വെള്ളി, ശനി ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നാണ് ശിവമോഗയിലെ ജോഗിലേക്ക് എ.സി, നോൺ എ.സി…

May 31, 2021 0

വിവാഹത്തിനിടെ വധു കുഴഞ്ഞുവീണു മരിച്ചു; സംസ്കാരത്തിന് മുൻപ് സഹോദരിയുമായി കല്യാണം

By Editor

വിവാഹ ചടങ്ങിനിടെ വധുവിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ വധുവിന്റെ സഹോദരിയെ വിവാഹം കഴിക്കേണ്ടി വന്ന് വരൻ. ഉത്തർപ്രദേശിലെ സനദ്പുർ എന്ന സ്ഥലത്താണ് സംഭവം. മഞ്ചേഷ് കുമാർ വിവാഹം…

December 20, 2020 0

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍: ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ വ​സ്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ ഇ​ഡി ഉ​ത്ത​ര​വ്

By Editor

ശ്രീന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ജി​ല്ലാ വി​ക​സ​ന​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ​തി​നു പി​ന്നാ​ലെ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ല്‍ കോ​ണ്‍​ഫെ​റ​ന്‍​സ് നേ​താ​വു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ വ​സ്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റ് ഉ​ത്ത​ര​വ്.…

December 5, 2020 0

യൂണിഫോമിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ട്: മൂന്ന് പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി

By Editor

ആന്ധ്രാപ്രദേശിൽ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് സംഭവം. ക്ലാസ്മുറിയിൽ വച്ച് വിദ്യാർഥികൾ താലികെട്ടുന്ന…