Tag: job

November 1, 2023 0

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്, ഡിസൈനർ: അപേക്ഷ നവംബർ 15 വരെ

By Editor

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയമിക്കുന്നു. അപേക്ഷകൾ നവംബർ 15 നകം…

November 1, 2023 0

സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ: 192 ഒ​ഴി​വു​ക​ൾ

By Editor

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. ആ​കെ 192 ഒ​ഴി​വു​ക​ളു​ണ്ട്. ഓ​രോ സ്ട്രീ​മി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി…

October 31, 2023 0

കേരള ഹൈക്കോടതിയിൽ വിവിധ ഒഴിവുകൾ

By Editor

തിരുവനന്തപുരം:കേരള ഹൈക്കോടതിയിൽ മാനേജർ(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എൻജിനീയർ(ഒരു ഒഴിവ്), സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (മൂന്ന് ഒഴിവ്), സീനിയർ സിസ്റ്റം ഓഫിസർ(14 ഒഴിവ്) എന്നീ തസ്തികകളിൽ നിയമനത്തിന്…

October 31, 2023 0

അധ്യാപക ഒഴിവ് – Kozhikode

By Editor

അധ്യാപക ഒഴിവ് വടകര∙ ജിവിഎച്ച്എസ്എസ് മടപ്പള്ളിയിൽ എച്ച്എസ്ടി ഹിന്ദി ഒഴിവിലേക്ക് കൂടിക്കാഴ്ച നവംബർ 1 ന് 11 ന് നടക്കും. വടകര∙ മടപ്പള്ളി ഗവ. എച്ച്എസ്എസിലെ ഹയർ…

October 29, 2023 0

വിവിധ ദേവസ്വം ബോർഡുകളിൽ 445 ഒഴിവുകൾ: യോഗ്യത ഏഴാം ക്ലാസ് മുതൽ എംബിബിഎസ് വരെ

By Editor

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളിലെ 445 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവിതാംകൂർ, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെയും 23 തസ്തികകളിലായുള്ള 445…

October 28, 2023 0

പുതുച്ചേരി പൊലീസിൽ 500 ഹോം ഗാർഡ് നിയമനം; മാഹിയിലും ഒഴിവ്

By Editor

മാഹി: പുതുച്ചേരി പൊലീസ് വകുപ്പിൽ ഹോം ഗാർഡ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 420 പുരുഷ ഹോം ഗാർഡുകളെയും 80 വനിതാ ഹോം ഗാർഡുമാരെയുമാണ് നിയമിക്കുന്നത്. യഥാക്രമം…

October 27, 2023 0

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ഒ​ഴി​വു​ക​ൾ

By Editor

സം​സ്ഥാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ വി​വി​ധ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​റ്റ​ഗ​റി ന​മ്പ​ർ 334 മു​ത​ൽ 408/2023 വ​രെ…