Tag: k sudhakaran

June 23, 2023 0

സുധാകരന്‍റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം; റോഡ് ഉപരോധിച്ചു, ;’ഒരു തെളിവും പൊലീസിന്റെ കൈയിൽ ഇല്ലെന്ന് സുധാകരൻ

By Editor

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ കൊച്ചിയിൽ എംജി റോഡ് ഉപരോധിച്ചു. പറവൂരില്‍…

June 19, 2023 0

‘സുധാകരനെതിരെ പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും അനുഭവിക്കും’: ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൻ മാവുങ്കൽ കോടതിയിൽ

By Editor

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ മൊഴി നൽകാൻ ഡിവൈഎസ്പി റസ്തം തന്നെ നിർബന്ധിച്ചതായി മോൻസൻ മാവുങ്കൽ കോടതിയിൽ. പീഡനം നടക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നതായി മൊഴി നൽകണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ…

June 18, 2023 0

‘മോൻസൺ പോക്‌സോ കേസിലെ പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ സുധാകരൻ മോൻസന്റെ വീട്ടിലുണ്ടായിരുന്നു’; ഗുരുതര ആരോപണവുമായി എം.വി. ഗോവിന്ദൻ

By Editor

മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെപിസിസി അദ്ധ്യക്ഷൻ സുധാകരൻ അവിടെയുണ്ടായിരുന്നതായി ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവം അറിഞ്ഞിട്ടും സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഇര…

June 14, 2023 0

എ.ഡി.ബി, ലോകബാങ്ക് പ്രതിനിധികളുടെ ചെകിട്ടത്തടിച്ചവർ കടംവാങ്ങാന്‍ ഇരക്കുന്നു; സി.പി.എം നിറംമാറുന്ന പോലെ ഓന്തിന് പോലും കഴിയില്ല -കെ. സുധാകരൻ

By Editor

എ.ഡി.ബിയുടെയും ലോകബാങ്കിന്റെയും പ്രതിനിധികളെ കരിഓയില്‍ ഒഴിച്ചും ചെകിട്ടത്തടിച്ചും കേരളത്തില്‍നിന്നോടിച്ച സി.പി.എമ്മിന്റെ മുഖ്യമന്ത്രി യു.എസ് സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ആസ്ഥാനെത്തത്തി കടംവാങ്ങാന്‍ ഇരന്നത് നിലപാടുകളില്‍ മലക്കംമറിഞ്ഞാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.…

May 8, 2023 0

താനൂർ ബോട്ടപകടം,”സ്പോൺസർ ചെയ്ത കൂട്ടക്കൊല “; ടൂറിസം വകുപ്പും മന്ത്രിയും ഉത്തരവാദികളെന്ന് കെ സുധാകരൻ

By Editor

താനൂർ ബോട്ടപകടത്തിൽ ടൂറിസം വകുപ്പിനെയും മന്ത്രിയേയും പഴിചാരി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെ സുധാകരൻ പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദി…

April 2, 2023 0

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുരളീധരനെയും രാഘവനെയും അവഗണിക്കാൻ പാടില്ലായിരുന്നു: അതൃപ്തിയോടെ എഐസിസി

By Editor

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ എംപിമാർ അവഗണിക്കപ്പെട്ടതില്‍ എഐസിസിക്ക് കടുത്ത അതൃപ്തി. കെ.മുരളീധരനെയും എം.കെ.രാഘവനെയും മാറ്റി നിർത്തരുതായിരുന്നുവെന്നു സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംസ്ഥാന നേതൃത്വത്തോടു വ്യക്തമാക്കി.…

March 13, 2023 0

തന്റെ സേവനം വേണോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ” ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് കടുപ്പിച്ച് കെ.മുരളീധരന്‍

By Editor

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെപിസിസി നേതൃത്വം കത്തയച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് കെ.മുരളീധരന്‍ രംഗത്തെത്തിയത്. തന്നെ…

February 10, 2023 0

അധിക നികുതി ഒരാള്‍ പോലും അടയ്ക്കരുത്; നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും; കെ സുധാകരന്‍

By Editor

സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്. അതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.…

November 15, 2022 0

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു; സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി

By Editor

ആര്‍എസ്എസുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി. സുധാകരന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് പരാതിയിലെ ആവശ്യം. സുധാകരനെതിരെ കടുത്ത…

November 14, 2022 0

‘നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തു’; വീണ്ടും വിവാദപരാമര്‍ശവുമായി സുധാകരന്‍

By Editor

കണ്ണൂർ∙ വർഗീയ ഫാഷിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു ജവഹർലാൽ നെഹ്റുവിന്റേതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ശിശുദിനത്തോടനുബന്ധിച്ചു ഡിസിസി നടത്തിയ നവോത്ഥാന സദസ് കണ്ണൂരിൽ…