You Searched For "k surendran"
'സ്ഥാനം ഒഴിയാന് തയ്യാര്'; രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്; ശോഭ സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി
എന്നാല് രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായും സുരേന്ദ്രന് പക്ഷം അവകാശപ്പെടുന്നു
സ്ഥാനാര്ത്ഥി നിര്ണയം മുതല് സന്ദീപ് വരെ; പാലക്കാട് പരാജയത്തില് സുരേന്ദ്രനെതിരെ ബിജെപിയില് പടയൊരുക്കം
പാലാക്കാട്ടെ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെതിരെ ബിജെപിയില് പടയൊരുക്കമെന്ന്...
സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ല’ ; സന്ദീപ് വാരിയർ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു...
ആര്എസ്എസിന് സുരേന്ദ്രന്റെ നിലപാട് സ്വീകാര്യമല്ല; സന്ദീപ് വാര്യര് അവഗണിക്കേണ്ട നേതാവല്ലെന്നും നിലപാട് ! -വെട്ടിലായി സംസ്ഥാന നേതൃത്വം
സംസ്ഥാനത്തെ ബിജെപി നേതൃത്വവും ആര്എസ്എസും തമ്മില് നല്ല ബന്ധമല്ല. ബിജെപിയുടെ സംഘടനാ പ്രവര്ത്തനങ്ങളില് നേരിട്ട്...
അമ്മയെ ആക്ഷേപിച്ച ആ തലതിരിഞ്ഞ ചെറുക്കാനായി മുരളീധരൻ വോട്ട് പിടിക്കാൻ പോകുന്നത്.... പത്മജ കാണിച്ച ആർജവമെങ്കിലും അദ്ദേഹം കാണിക്കണം'; കെ സുരേന്ദ്രൻ
ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്ഡ് കത്തിച്ച നിലയിൽ
പാലക്കാട്: പാലക്കാട് ബിജെപിയുടെ മുതിര്ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്ഡ് കത്തിച്ച...
മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ; ഹൈക്കോടതി നടപടി സർക്കാരിൻ്റെ അപ്പീലിൽ
കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസ്; കെ സുരേന്ദ്രന് കുറ്റവിമുക്തന്
കെ സുരേന്ദ്രന് നല്കിയ വിടുതല് ഹര്ജി അനുവദിച്ചുകൊണ്ടാണ് കാസര്ക്കോട് ജില്ലാ സെഷന്സ് കോടതിയുടെ ഉത്തരവ്
ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന് നടത്തിയ 'കള്ളപണിക്കര്' പരാമര്ശത്തില് സുരേന്ദ്രനെ പരോക്ഷമായി വിമര്ശിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന് നടത്തിയ 'കള്ളപണിക്കര്' പരാമര്ശത്തില് സുരേന്ദ്രനെ...
എന്റെ പാർട്ടിയിൽ അങ്ങനെയൊരാളില്ല; കലാമണ്ഡലം സത്യഭാമ സിപിഎമ്മുകാരി, ഒന്നാന്തരം സഖാത്തി: K.സുരേന്ദ്രൻ
പദയാത്രയിലെ 'പാട്ടു' വിവാദം; ബിജെപി ഐടി സെല് ചെയര്മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്
കോഴിക്കോട്: കേരളപദയാത്ര പാട്ടിലുണ്ടായ അമളിയില് പാര്ട്ടിയുടെ സംസ്ഥാന ഐടി സെല് ചെയര്മാനെതിരെ നടപടി വേണമെന്ന് ബിജെപി...
മലപ്പുറത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്ഢ്യപരിപാടിയില് ഓണ്ലൈനായി ഹമാസ് നേതാവ് ; സേവ് പലസ്തീന്’ എന്ന മുദ്രാവാക്യത്തിന്റെ മറവില് ഭീകരസംഘടനയെ മഹത്വവത്കരിക്കുന്നു ; പിണറായി വിജയന്റെ കേരളാ പോലീസ് എവിടെയാണെന്ന് ബിജെപി
മലപ്പുറത്ത് വെള്ളിയാഴ്ച സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്ഢ്യപരിപാടിയില് ഹമാസ് നേതാവ് ഓണ്ലൈനായി...