Tag: kannur news

October 28, 2022 0

കണ്ണൂരില്‍ മാലമോഷ്ടാക്കളെ പിടിക്കുന്നതിനിടെ പോലീസുകാരന് പാമ്പുകടിയേറ്റു

By Editor

മട്ടന്നൂര്‍: വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്.…

October 23, 2022 0

വിഷ്ണു പ്രിയയുടെ ആണ്‍സുഹൃത്തിനെ കൂടി കൊന്നതിനു ശേഷം കീഴടങ്ങാൻ പദ്ധതി; ആയുധം വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനു വേണ്ടി

By Editor

കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയയെ പട്ടാപ്പകൽ കഴുത്തറുത്തു കൊന്ന പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടതായി പൊലീസ്. വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊല്ലാനായിരുന്നു തീരുമാനം. ഇയാളുമായി വിഷ്ണുപ്രിയ…

October 22, 2022 0

വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന യുവാവ് പിടിയിൽ; കാരണം പ്രണയപ്പക

By Editor

കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് മാനന്തേരി സ്വദേശി ശ്യാം പൊലീസ് പിടിയിലായി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയ…

October 21, 2022 Off

എകെജി സെന്‍റര്‍ ആക്രമണം; പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

By admin

കൊച്ചി: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിൻ്റെ ബെഞ്ചിന്‍റേതാണ് വിധി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം…

October 21, 2022 0

പാലക്കാട് മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു

By Editor

പാലക്കാട്: മകനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. നടക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍(66) ആണ് മകന്‍ മുകുന്ദന്‍(35)നെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചത്. പ്രമേഹ രോഗിയായ മുകുന്ദന്‍…

October 14, 2022 0

പ്ലസ്‌ടു വിദ്യാര്‍ഥിനിക്ക്‌ വാട്‌സാപ്പില്‍ അശ്ലീലസന്ദേശം , ഇ.പി. ജയരാജന്റെ മുന്‍ പഴ്‌സണല്‍ സ്‌റ്റാഫംഗം പോക്‌സോ കേസില്‍ അറസ്‌റ്റില്‍

By Editor

പരിയാരം: പ്ലസ്‌ടു വിദ്യാര്‍ഥിനിക്കു വാട്‌സാപ്പില്‍ അശ്ലീലസന്ദേശം അയച്ച കായികാധ്യാപകനെ പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത്‌ താമസക്കാരനുമായ കെ.സി. സജീഷിനെ(39)യാണ്‌…

October 2, 2022 0

കോടിയേരിയുടെ മൃതദേഹം തലശ്ശേരിയിലെത്തിച്ചു; സഖാവിനെ കാണാൻ ജനപ്രവാഹം

By Editor

കണ്ണൂർ: പിറന്ന മണ്ണിലേക്ക്, കോടിയേരി ബാലകൃഷ്ണന്റെ അവസാന വരവ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം…