Tag: kannur news

July 5, 2021 0

മുഹമ്മദിനായി അഫ്ര ചോദിച്ചു ; ചികിത്സയ്ക്കായി കൈകോര്‍ത്ത് കേരളം” 18 കോടി രൂപ സമാഹരിച്ചു

By Editor

കണ്ണൂർ ; സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനായി കൈകോര്‍ത്ത് കേരളം. ചികിത്സയ്ക്കാവശ്യമായ 18…

July 4, 2021 0

കണ്ണൂരിൽ ഒന്‍പത് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അ​മ്മ വാഹിദ അ​റ​സ്റ്റി​ൽ

By Editor

ക​ണ്ണൂ​ര്‍: ചാ​ലാ​ട് കു​ഴി​ക്കു​ന്നി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രിയെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. രാ​ജേ​ഷ് – വ​ഹി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​വ​ന്തി​ക​യാ​ണ് മ​രി​ച്ച​ത്. കേസിൽ കുട്ടിയുടെ…

July 3, 2021 0

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒരുകോടി രൂപ വിലവരുന്ന സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍; ഇതുവരെ ഈ എയർപോർട്ടിൽ പിടികൂടിയത് 140 കിലോയോളം സ്വർണ്ണം

By Editor

കണ്ണൂര്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒരുകോടി രൂപ വിലവരുന്ന സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍. അബുദാബിയില്‍നിന്ന് കണ്ണൂര്‍ വഴി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ ശുചിമുറിയില്‍…

July 3, 2021 0

പേശികളെ ക്ഷയിപ്പിക്കുന്ന അപൂര്‍വ്വ രോഗത്തിന് ചികിത്സാ സഹായം തേടി ഒന്നരവയസുകാരന്‍ മുഹമ്മദ് ; വേണ്ടത് 18 കോടി

By Editor

കണ്ണൂര്‍: ഈ അസുഖം കൊണ്ട് എന്‍റെ നട്ടെല്ല് വളഞ്ഞു പോയി. വേദന കാരണം ഉറങ്ങാൻ പോലും പറ്റില്ല, അനിയൻ കുഞ്ഞാണ് എല്ലാരും കൂടി സഹായിച്ചാൽ അവനെങ്കിലും രക്ഷപ്പെടും.…

June 29, 2021 0

മൊബൈൽ ഫോൺ പുഴയിലെറിഞ്ഞു, പാസ്‌പോർട്ട് കാണാനില്ല: അർജ്ജുൻ ചോദ്യം ചെയ്യലിന് എത്തിയത് തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷം !

By Editor

കോഴിക്കോട്: സ്വർണക്കടത്തിനെതിരായ തെളിവുകൾ എല്ലാം നശിപ്പിച്ചുവെന്ന് അർജ്ജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞെന്നും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കാണാനില്ലെന്നും അർജ്ജുൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. കരിപ്പൂർ…

June 27, 2021 0

കണ്ണൂരിലെ സ്വര്‍ണ കടത്ത്-ക്വട്ടേഷന്‍; ഡിവൈഎഫ്ഐയെ വെല്ലുവിളിച്ച് ക്വട്ടേഷന്‍ സംഘം: ഫ്യൂസ് ഊരിയത് നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍

By Editor

കണ്ണൂര്‍: സ്വര്‍ണക്കള്ളക്കടത്തില്‍ കര്‍ശന നിലപാടുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐയെ പരസ്യമായി  വെല്ലുവിളിച്ച സംഭവം മുമ്പ്‌ കൂത്തുപറമ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ക്വട്ടേഷന്‍, കളളക്കടത്ത് സംഘങ്ങള്‍ക്ക് എതിരേ ഡി.വൈ.എഫ്.ഐ. നടത്തിയ പ്രചാരണജാഥയ്ക്കിടെ…

June 23, 2021 0

രാമനാട്ടുകര അപകടത്തില്‍ അറസ്റ്റിലായവര്‍ സ്വര്‍ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്

By Editor

മലപ്പുറം : രാമനാട്ടുകര അപകടത്തില്‍ അറസ്റ്റിലായവര്‍ സ്വര്‍ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്. അപകടത്തെ തുടര്‍ന്ന് അറസ്റ്റിലായ 8 ക്വട്ടേഷന്‍ സംഘാഗങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ്…

June 14, 2021 0

ലോക്ക്ഡൗണ്‍ ഇളവിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുന്ന കാര്യത്തിൽ എക്‌സൈസ് മന്ത്രി പറയുന്നത്

By Editor

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍…

June 13, 2021 0

കണ്ണൂരില്‍ ഒരുവയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം ; കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

By Editor

കണ്ണൂർ∙ കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരുവയസുകാരിയെ വീടിനുള്ളിൽ മൂത്രമൊഴിച്ചതിന്  രണ്ടാനച്ഛൻ വിറകു കൊള്ളികൊണ്ട് അടിച്ച് മാരകമായി മർദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ…

June 11, 2021 0

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത; ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളില്‍…