കൊച്ചിയില്‍ കണ്ണൂർ സ്വദേശിയായ യുവതിക്ക് ക്രൂരപീഡനം; ദിവസങ്ങളോളം ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് മര്‍ദിച്ചു, ലൈംഗികാതിക്രമം, മൂത്രം കുടിപ്പിച്ചു ” പരാതിയില്‍ പൊലീസില്‍ ഒളിച്ചുകളിയെന്ന് ആക്ഷേപം !
കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിക്ക് കൊടും പീഡനമെന്ന് പരാതി. ദിവസങ്ങളോളം ഫ്ലാറ്റില്‍ പൂട്ടിയിട്ടു അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് അതിക്രൂര മര്‍ദനത്തിനും പീഡനത്തിനും ഇരയായത്.…