കണ്ണൂരിൽ സിപിഎം- ലീഗ് സംഘർഷം ; നിരവധി പേർക്ക് പരിക്ക്
കണ്ണൂർ : പാമ്പുരുത്തിയിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇരു പാർട്ടികളിലെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.…