Tag: kannur news

June 2, 2023 0

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

By Editor

കണ്ണൂർ: എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീയിട്ട സംഭവത്തിൽ അന്വേഷണം ബംഗാളിലേക്കും. പോലീസ് സംഘം കൊൽക്കത്തയിൽ എത്തി. കസ്റ്റഡിയിലായ ബംഗാൾ സ്വദേശിയെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടിയാണ് സംഘം കൊൽക്കത്തയിലേക്ക് പോയത്. ഇൻസ്‌പെക്ടർ…

June 2, 2023 0

കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീപിടിത്തം; തീയിട്ടത് കൊൽക്കത്ത സ്വദേശി; കാരണം സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പക

By Editor

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ചിൽ തീയിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറെന്ന് പൊലീസ്…

June 2, 2023 0

‘അത് ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും’: കണ്ണൂരിലെ ട്രെയിൻ തീവയ്പിന് എലത്തൂർ കേസുമായി ബന്ധമോ ?

By Editor

കൊച്ചി ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ട കേസും എലത്തൂർ ട്രെയിൻ തീവയ്പു കേസും തമ്മിൽ ബന്ധമുണ്ടോയെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധിക്കുന്നു.…

June 1, 2023 0

കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

By Editor

കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാമ്യം തോന്നുന്നയാളാണ് പിടിയിലായത്‌. ഇയാളുടെ…

April 23, 2023 0

വയനാട്ടിൽ കാർ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നു മരണം, മൂന്നുപേർ ​ഗുരുതരാവസ്ഥയിൽ

By Editor

കല്‍പ്പറ്റ: വയനാട് പുഴമുടിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേരെ ഗുരുതരപരിക്കുകളോടെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുഴമുടി മില്ലിന് സമീപത്താണ് കാര്‍ അപകടത്തില്‍പെട്ടത്. പോസ്റ്റില്‍…

April 3, 2023 0

കുഞ്ഞു സഹ്‌ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയിൽ; ഇന്ന് നാട്ടിൽ തിരിച്ചെത്തും; ചാലിയത്തെ ബന്ധുവീട്ടിൽ നോമ്പു തുറയ്ക്ക് ശേഷം ട്രെയിനിൽ മടങ്ങിയത് മരണത്തിലേക്ക്

By Editor

എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു.…

April 1, 2023 0

ബാവലിപ്പുഴയിൽ അച്ഛനും പിഞ്ചുമകനും മുങ്ങി മരിച്ചു

By Editor

കേളകം: ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും പിഞ്ചുകുഞ്ഞും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയ മകൻ നെബിൻ ജോസ് (3) എന്നിവരാണ്…