അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിൽ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍…
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ ഏഴ് പേരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടിച്ചെടുത്തു. ദുബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങളിൽ നിന്നാണ് 2 കിലോ 128…
കണ്ണൂർ : ഗൾഫിൽ നടന്ന പ്രവാസി സംഗമത്തിൽ വച്ച് മുഖ്യമന്ത്രി പ്രവാസികൾക്ക് നല്കിയ വാക്കുപാലിക്കണമെന്ന് കെ പി സി സി ജനറൽ സിക്രട്ടറി സജ്ജീവ് മാറോളി ആവശ്യപ്പെട്ടു.…
പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് കണ്ണൂർ പ്രവാസി കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി . പാവപ്പെട്ട പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചു വരുന്നതിന് പ്രവാസി…
കണ്ണൂര്‍: തലശ്ശേരിക്കടുത്ത് ചമ്പാട് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകം നടത്തിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ചമ്പാട് കണ്ടുകുളങ്ങര സ്വദേശി പരവറത്ത് വീട്ടില്‍ കുട്ടികൃഷ്ണനാണ്…
കണ്ണൂര്‍: മഴ ശക്തമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച(നവംബര്‍ ഒന്ന്) കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്…
തലശേരി : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നോല്‍ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി…