മംഗളൂരുവിൽ കോവിഡ് രോഗിയിൽ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം
മംഗളൂരു: ദക്ഷിണ കർണാടകയിലെ മംഗളൂരുവിൽ കോവിഡ് രോഗിയിൽ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. നാല് മാസങ്ങൾക്ക് മുമ്പ് ദുബായിൽ യാത്ര ചെയ്തയാൾ ആർ ടി…
Latest Kerala News / Malayalam News Portal
മംഗളൂരു: ദക്ഷിണ കർണാടകയിലെ മംഗളൂരുവിൽ കോവിഡ് രോഗിയിൽ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. നാല് മാസങ്ങൾക്ക് മുമ്പ് ദുബായിൽ യാത്ര ചെയ്തയാൾ ആർ ടി…
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. പരിശോധന ശക്തമാക്കുന്നതിനായി അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. യാത്രാ മനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക്…
ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക…
കാസർകോഡ്: കേരളത്തിൽ കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തിയിൽ വീണ്ടും പരിശോധന ശക്തമാക്കി കർണ്ണാടക. ഇന്നു മുതൽ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. നാളെ…
കെ..എസ്.ആര്‍.ടി.സി എന്ന പേരും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം ഇനി കേരളത്തിന് മാത്രം.. കര്‍ണാടക, കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ തമ്മിലുള്ള ഏഴുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ കെ.എസ്.ആര്‍.ടി.സി…
Karnataka has reported about 700 cases of mucormycosis or black fungus as it’s commonly called in the last 7 days…
തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിലെ മൂത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തോക്കുധാരികളായ മുഖംമൂടി സംഘം ജീവനക്കാരെ ഭീഷണിപെടുത്തി ഏഴു കോടി രൂപയുടെ 25 കിലോ സ്വര്‍ണം കവര്‍ന്നു.കൃഷ്ണഗിരി…
ബംഗളൂരു: എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ജനതാദള്‍ എസ് സഖ്യ സര്‍ക്കാറിന്റെ ആദ്യഘട്ട മന്ത്രിസഭാ വികസനവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. കോണ്‍ഗ്രസിന്റെ 15ഉം ജെ.ഡി.എസിെന്റ എട്ടും എം.എല്‍.എമാര്‍…
ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പ്രതിപക്ഷമായ ബി.ജെ.പി പിന്മാറിയ സാഹചര്യത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.…