Tag: Kerala news

October 17, 2023 0

രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒഡിഷ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി

By Editor

കൊച്ചി: പെരുമ്പാവൂരില്‍ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അതിഥി തൊഴിലാളികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഒഡീഷ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ…

October 17, 2023 0

സി.പി.എമ്മുമായി സഹകരിച്ചാല്‍ അച്ചടക്ക നടപടി -കെ.പി.സി.സി

By Editor

തിരുവനന്തപുരം: മുച്ചൂടും കൊള്ളയടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സി.പി.എമ്മുമായി ഒരു കാരണവശാലും സംയുക്ത സമരങ്ങളിലോ സമ്മേളനങ്ങളിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും സഹകരണ മേഖലയുടെ സംരക്ഷണത്തിനും വിശ്വാസ്യത…

October 16, 2023 0

സഡന്‍ ബ്രേക്കിട്ട ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു, പിന്നാലെയെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു; കോഴിക്കോട്ട്‌ദമ്പതികള്‍ക്ക് ദാരുണാന്ത്യം

By Editor

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്.…

October 16, 2023 0

യു.കെയിൽ പി.ജി സ്കോളർഷിപ്പ്

By Editor

സമർഥരായ ബിരുദധാരികൾക്ക് യു.കെയിൽ ഏകവർഷ പി.ജി പഠനത്തിന് കോമൺവെൽത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.  17ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം. സർവകലാശാലയും കോഴ്സുകളും ബ്രിട്ടീഷ് കൗൺസിൽ വെബ്സൈറ്റിൽ.https://cscuk.fcdo.gov.uk/uk-universities ൽ…

October 16, 2023 0

ഫാ​ക്ടി​ൽ സി.​എ​സി.​എം.​എ ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രെ​യ്നി; 12,000 രൂ​പ സ്റ്റൈ​പ​ന്റ്

By Editor

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ കൊ​ച്ചി ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ലെ ദി ​ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡ് (ഫാ​ക്ട്) സി.​എ​സി.​എം.​എ ട്രെ​യി​നി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. ര​ണ്ടു​മു​ത​ൽ മൂ​ന്നു വ​ർ​ഷം വ​രെ​യാ​ണ് പ​രി​ശീ​ല​നം. ആ​ദ്യ​വ​ർ​ഷം…

October 14, 2023 0

ചക്രവാതച്ചുഴി, കേരളത്തില്‍ ഇന്നും പെരുമഴ, ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനമാണ് ശക്തമായ മഴയ്ക്കു കാരണം. മധ്യ കേരളത്തില്‍ മഴ കൂടുതല്‍…

October 14, 2023 0

അഭിഭാഷകര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധം, ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

By Editor

കൊച്ചി: സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഹൈക്കോടതിയിലെ പ്രവേശന പാസ് നല്‍കുന്നത് പരമാവധി നിയന്ത്രിക്കും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്.…