Tag: kochi

November 19, 2020 0

ട്രാന്‍സ്ജെന്‍ഡറുകളുടെ പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന്

By Editor

കൊച്ചി: നഗരത്തിലും പരിസരപ്രദേശങ്ങളിലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക്‌ എതിരെ ഗുണ്ട സംഘങ്ങളുടെ നിരന്തര ശല്യവും ആക്രമണവും വര്‍ധിച്ചതായും ഇതിനെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്​റ്റേഷനുകളില്‍ ചെല്ലുമ്ബോള്‍ അവഗണിക്കുന്നതായും ആക്ഷേപം. ട്രാന്‍സ്ജെന്‍ഡറുകളെ…

August 3, 2020 0

നാ​ണ​യം വി​ഴു​ങ്ങി​യ കു​ഞ്ഞി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി; വയറ്റില്‍ രണ്ടു നാണയങ്ങള്‍

By Editor

കൊ​ച്ചി: നാ​ണ​യം വി​ഴു​ങ്ങി മ​രി​ച്ച ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ര്‍ വ​ള​ഞ്ഞ​മ്ബ​ലം ന​ന്ദി​നി-​രാ​ജു ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി. കു​ട്ടി ര​ണ്ട് നാ​ണ​യ​ങ്ങ​ള്‍ വി​ഴു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി. കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വങ്ങ​ളു​ടെ…

April 20, 2020 0

ഏപ്രില്‍ 24 വരെ എറണാകുളത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ല: വി.എസ്.സുനില്‍കുമാര്‍

By Editor

കൊച്ചി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എറണാകുളത്ത് ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍.ഇന്ന് നിരവധി പേര്‍ നിര്‍ദേശം ലംഘിച്ച്‌ പുറത്തിറങ്ങി.…

May 11, 2019 0

കൊച്ചിയിൽ വൻ സ്വർണ കവർച്ച; ബൈക്കിലെത്തിയ സംഘം 25 കിലോ സ്വര്‍ണം തട്ടിയെടുത്തു

By Editor

കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എടയാറിലെ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുപോയ 6 കോടി രൂപ വിലവരുന്ന 20 കിലോയോളം സ്വർണമാണ് കവർന്നത്.…

June 17, 2018 0

ഒന്നാം വാര്‍ഷികാഘോത്തിന്റെ നിറവില്‍ കൊച്ചി മെട്രോ: സൗജന്യ യാത്രയും

By Editor

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികം ജനകീയ ആഘോഷമാക്കി കെഎംആര്‍എല്‍. രാവിലെ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച…

April 30, 2018 0

അന്‍പതിന്‍റെ നിറവില്‍ 50 ദമ്പതികളെ ആദരിച്ച് അന്ന അലുമിനിയം

By Editor

കൊച്ചി: ദാമ്പത്യജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ 50 ദമ്പതിമാരെ ആദരിച്ച് അന്ന അലുമിനിയം 50-ാം വാര്‍ഷികം ആഘോഷിച്ചു. കിറ്റെക്സ്- അന്ന ഗ്രൂപ്പ് വാര്‍ഷികത്തോടും സ്ഥാപകന്‍ എം.സി ജേക്കബ്ബിന്‍റെ…

April 30, 2018 0

ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്

By Editor

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്. നീതിപൂര്‍വമായ കേസ് നടത്തിപ്പിന് വനിതാ ജഡ്ജിയുടെ സേവനം…