Tag: kozhikode news

March 23, 2025 0

കോഴിക്കോട്ട് യുവതിക്ക് നേരേ ആസിഡ് ആക്രമണം; മുൻഭർത്താവ് അറസ്റ്റിൽ

By eveningkerala

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്‌. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രബിഷയുടെ…

March 23, 2025 0

ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കും;തീരുമാനവുമായി കോഴിക്കോട്ടെ മഹല്ല് കമ്മിറ്റി

By eveningkerala

കോഴിക്കോട്: ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കുനുള്ള തീരുമാനവുമായി കോഴിക്കോട് ദേവര്‍കോവിലിലെ തഖ്‌വാ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി. മഹല്ല് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.…

March 23, 2025 0

കോഴിക്കോട്ട് ക​ട​യി​ൽ വ​സ്ത്ര​മെ​ടു​ക്കാ​ൻ വ​ന്ന 12കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

By eveningkerala

കു​റ്റ്യാ​ടി: തൊ​ട്ടി​ൽ​പാ​ല​ത്ത്​ ക​ട​യി​ൽ വ​സ്ത്ര​മെ​ടു​ക്കാ​ൻ വ​ന്ന 12കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ചാ​ത്ത​ങ്കോ​ട്ടു​ന​ട ചേ​ന​ക്കാ​ത്ത്​ അ​ശ്വ​ന്തി​നെ​യാ​ണ്​ (28) തൊ​ട്ടി​ൽ​പാ​ലം പൊ​ലീ​സ്​ അ​റ​സ്​​റ്റു​​ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച വാ​ങ്ങി​യ വ​സ്ത്രം…

March 22, 2025 0

ഷിബിലയുടെ പരാതി ഗൗരവമായെടുത്തില്ല; താമരശ്ശേരി ഷിബിലയെ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ

By eveningkerala

താമരശ്ശേരി ഷിബിലയെ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ കെ.കെ. നൗഷാദിനാണ് സസ്പെൻഷൻ. യാസിറിനെതിരെ ഷിബില നൽകിയ…

March 22, 2025 0

കേരളത്തിൽ വരും മണിക്കൂറിൽ ഇടിമിന്നൽ മഴക്ക് സാധ്യത; തലസ്ഥാനമടക്കം 7 ജില്ലകളിൽ യെല്ലോ അലർട്ട്

By eveningkerala

തിരുവനന്തപുരം: പൊള്ളുന്ന ചൂടിനിടെ കേരളത്തിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചു. തലസ്ഥാനമടക്കമുള്ള ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

March 22, 2025 0

പെൺകുട്ടികളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം; അശ്ലീല വിഡിയോ അ​യ​പ്പി​ച്ച് ഭീഷണി, ത​ല​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹിം അറസ്റ്റിൽ

By eveningkerala

വ​ട​ക​ര: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​നി​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ശേ​ഖ​രി​ച്ച് പ്രൊ​ഫൈ​ൽ വെ​ച്ച് വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് അ​ശ്ലീ​ല വി​ഡി​യോ അ​യ​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ല​ശേ​രി ടെ​മ്പി​ൾ…

March 22, 2025 0

എം.​ഡി.​എം.​എ തീ​പ്പെ​ട്ടി​ക്കൂ​ടി​ൽ ഒ​ളി​പ്പി​ക്കും,പിന്നീട് തീ​പ്പെ​ട്ടി​യു​ടെ ഫോ​ട്ടോ​യും ലൊ​ക്കേ​ഷ​നും കൈ​മാ​റും ; കോ​ഴി​ക്കോ​ട് എം.ഡി.എം.എയും എക്സ്റ്റസി ടാബ്‍ലറ്റുമായി യുവാവ് അറസ്റ്റിൽ

By eveningkerala

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് കൊ​ട​ൽ ന​ട​ക്കാ​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ​യും എ​ക്സ്റ്റ​സി ടാ​ബ്‍ല​റ്റും വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ. കൊ​ട​ൽ ന​ട​ക്കാ​വ് പാ​ട്ടി​പ​റ​മ്പ​ത്ത് ല​ക്ഷ്മി നി​വാ​സി​ൽ പി.​പി. സു​ജി​ൻ രാ​ജി​നെ​യാ​ണ് (30)…

March 21, 2025 0

യാസിറിന്റെ ലൈംഗിക വൈകൃതത്തിന് ഇര, നേരിട്ടത് ക്രൂര പീഡനം; ഷിബില അനുഭവിച്ചത് പുറത്തുപറയാൻ കഴിയാത്ത കാര്യങ്ങൾ

By Editor

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഭർത്താവ് ക്രൂരമായി ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കക്കാട് സ്വദേശി ഷിബിലയെയാണ് ഭർത്താവ് യാസിർ കൊന്നത്. ഇയാൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായും…

March 21, 2025 0

കോഴിക്കോട് കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നതായി പരാതി; നഷ്ടമായത് ചാക്കിൽ സൂക്ഷിച്ച പണം

By eveningkerala

കോഴിക്കോട്: നിർത്തിയിട്ട കാറിൽ നിന്ന് നാൽപ്പത് ലക്ഷം രൂപ കവർന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച…

March 20, 2025 0

സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ; ഈ ജില്ലകളിൽ മുന്നറിയിപ്പ്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

By eveningkerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…