Tag: lakshadweep

June 17, 2021 0

ഐഷ സുല്‍ത്താനയുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Editor

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അറസ്റ്റിന്…

June 16, 2021 0

മീഡിയാവൺ ചാനലിനെതിരെ ഐഷ സുൽത്താന; ചാനലിന്റെ അജണ്ടയ്ക്കായി തന്നെ കരുവാക്കിയെന്ന് ആരോപണം

By Editor

കൊച്ചി : ബയോ വെപ്പൺ പരാമർശത്തിൽ മീഡിയ വൺ ചാനലിനെ പഴിചാരി സംവിധായിക ഐഷ സുൽത്താന. ചാനൽ അജണ്ട നടപ്പാക്കാനുള്ള കരുവായി തന്നെ ഉപയോഗിച്ചെന്ന് ഐഷ സുൽത്താന…

June 15, 2021 0

ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ; ലക്ഷദ്വീപ് പോലീസിനോട് മറുപടി തേടി ഹൈക്കോടതി

By Editor

കൊച്ചി : ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരണം തേടി ഹൈക്കോടതി. രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് സംബന്ധിച്ച് ലക്ഷദ്വീപ് പോലീസിനോടാണ് ഹൈക്കോടതി മറുപടി തേടിയിരിക്കുന്നത്. ഹർജി പരിഗണിക്കുന്നത് 17 …

June 14, 2021 0

മണ്ഡലത്തിലെ അക്രമങ്ങളോട് പ്രതികരികരിക്കാൻ സമയമില്ല ”ഐഷ സുൽത്താനയ്ക്ക് പിന്തുണ; വി ശിവൻകുട്ടിയുടേത് ഭരണഘടനാ ലംഘനമാണെന്ന് കുമ്മനം രാജശേഖരൻ

By Editor

തന്റെ മണ്ഡലത്തിലെ അഴിമതി അക്രമം എന്നിവയോട് പ്രതികരിക്കാത്ത ശിവൻകുട്ടി തീവ്ര ചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിന്റെ ചേതോവികാരം ആർക്കും മനസിലാകും . ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ആക്രമവും ഗുണ്ടാ വിളയാട്ടവും…

June 12, 2021 0

വിവാദങ്ങൾക്കിടെ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്; സുരക്ഷയൊരുക്കാൻ നിർദേശം

By Editor

കൊച്ചി: വിവാദങ്ങൾ ശക്തമായിരിക്കെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപിലേക്ക്. ഈ മാസം 16ന് ലക്ഷദ്വീപിൽ എത്തുന്ന അദ്ദേഹം 23വരെ ദ്വീപിൽ തുടരും. ദ്വീപിലെ ജനവാസങ്ങൾ…

June 12, 2021 0

ഐഷ സുല്‍ത്താനയ്ക്കെതിരായ നീക്കത്തില്‍ പ്രതിഷേധം; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ട രാജി

By Editor

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര…

June 11, 2021 0

‘ബിജെപി അനുഭാവികള്‍ക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ല’; ലക്ഷദ്വീപില്‍ തീവ്രമുസ്ലീം സംഘടനകളുടെ ഫത്വ

By Editor

കവരത്തി: ലക്ഷദ്വീപിലുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ലെന്ന ‘ഫത്വ’യുമായി തീവ്രമുസ്ലീം സംഘടനകള്‍. ഇതിന്റെ ഭാഗമായി ദ്വീപിലെ കടകള്‍ക്ക് മുന്നില്‍ പ്രത്യേക ബോര്‍ഡുകള്‍ വെച്ചു തുടങ്ങി.…

June 11, 2021 0

ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്ത് കവരത്തി പോലീസ്

By Editor

സിനിമാ പ്രവർത്തക ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്ത് കവരത്തി പോലീസ് . ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അദ്ധ്യക്ഷൻ…

June 10, 2021 0

ബയോ വെപ്പൺ പരാമർശം ; എൻഐഎയ്ക്കും കേന്ദ്ര ഇന്റലിജൻസിനും ഐഷ സുൽത്താനക്കെതിരെ പരാതി

By Editor

വിവിധ ചാനലുകളിൽ ലക്ഷദ്വീപിന്റെ പ്രതിനിധിയായി സ്വയം അവരോധിച്ചു ചർച്ച നടത്തുകയും എതിരഭിപ്രായം പറയുന്നവരെ പരമ പുച്ഛത്തോടെ അവഹേളിക്കുകയും ചെയ്യുന്ന ഐഷ സുൽത്താനയ്‌ക്കെതിരെ നിരവധി പരാതികൾ. ചാനൽ ചർച്ചക്കിടെ…

June 6, 2021 0

ലക്ഷദ്വീപില്‍ ജനങ്ങളുടെ നന്മയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍

By Editor

കോഴിക്കോട്: ലക്ഷദ്വീപില്‍ ജനങ്ങളുടെ നന്മയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം…