Tag: local news

November 4, 2023 0

വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍

By Editor

ബദിയടുക്ക: കാസര്‍ഗോഡ് നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയില്‍ താമസിക്കുന്ന മുഹമ്മദ് – ബീഫാത്തിമ ദമ്പതികളുടെ മകള്‍ ഉമൈറ ബാനു ( 21 )ആണ് മരിച്ചത്.…

November 4, 2023 0

ഈറ്റ് കൊച്ചി ഈറ്റ് യൂട്യൂബര്‍ വീട്ടില്‍ മരിച്ച നിലയില്‍

By Editor

കൊച്ചി: പ്രമുഖ യൂടൂബര്‍ ഈറ്റ് കൊച്ചി ഈറ്റ് എന്ന സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയിലെ രാഹുല്‍ എന്‍ കുട്ടി വീട്ടില്‍ മരിച്ച നിലയില്‍. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ…

November 3, 2023 0

റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി

By Editor

തിരുവനന്തപുരം; അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി…

November 2, 2023 0

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ കുന്ദമംഗലം ഗവ. കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ്; 10 വിദ്യാർഥികൾക്ക് സസ്പെൻഷൻ

By Editor

കോഴിക്കോട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ കുന്ദമംഗലം ഗവണ്‍മെന്‍റ് കോളജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണലിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്ന കെ.എസ്​.യു ആരോപണത്തെ തുടർന്നാണ്…

November 1, 2023 0

കേരളത്തിൽ ഇന്ന് ഈ ജില്ലകളിൽ മഴയും ശക്തമായ കാറ്റും ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

By Editor

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ മഴയും ശക്തമായ കാറ്റും ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം…

October 31, 2023 0

സ്വകാര്യ ബസ് സമരം തുടങ്ങി; പരമാവധി ബസ്​ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി നിർദേശം

By Editor

തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബസ് ഉടമ സംയുക്തസമിതി ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം തുടങ്ങി. ഇന്ന് അർധരാത്രിവരെയാണ് സമരം. യാത്രക്കാരെ പണിമുടക്ക്…

October 29, 2023 0

താമരശ്ശേരിയിലെ ലഹരി മാഫിയ ആക്രമണം: ഒരു പ്രതി കൂടി പിടിയില്‍

By Editor

താ​മ​ര​ശ്ശേ​രി: അ​മ്പ​ല​മു​ക്ക് കൂ​രി​മു​ണ്ട​യി​ല്‍ ല​ഹ​രി​മാ​ഫി​യ പ്ര​വാ​സി യു​വാ​വി​ന്റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും പൊ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ക്കു​ക​യും പൊ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു ത​ക​ര്‍ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രു…