December 10, 2021
0
കോഴിക്കോട് അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു
By Editorകോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ സ്വദേശികളായ പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്.…