Tag: malabar

June 2, 2020 0

ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ മലപ്പുറത്ത്

By Editor

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയില്‍. ജില്ലയില്‍ ഇന്ന് 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പുതുതായി ഒരു ഹോട്ട്…

April 17, 2020 0

കാസര്‍കോട് ചെര്‍ക്കളയില്‍ മരിച്ച പെണ്‍കുട്ടിക്ക് കൊവിഡ് രോഗം ബാധിച്ചിരുന്നില്ലെന്ന് സ്ഥിരീകരിച്ചു

By Editor

കാസര്‍കോട്: ചെര്‍ക്കളയില്‍ മരിച്ച പെണ്‍കുട്ടിക്ക് കൊവിഡ് രോഗം ബാധിച്ചിരുന്നില്ലെന്ന് പരിധോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസ തടസം കാരണമാണ് കുട്ടി കഴിഞ്ഞ ദിവസം മരിച്ചത്. ചെര്‍ക്കള വി.കെ പാറയിലെ നാസര്‍-മറിയാബി…

April 12, 2020 0

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗമുക്തരായ ആറ് പേര്‍ വീടുകളിലേക്ക് മടങ്ങും

By Editor

മലപ്പുറം: മലപ്പുറംജില്ലയില്‍ കൊവിഡ് ബാധിച്ച്‌ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായ ആറ് പേര്‍ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക്…

April 9, 2020 0

കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം

By Editor

കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം. ഉപ്പള സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മംഗലൂരുവിലെ ആശുപത്രിയിൽ എത്തിക്കാനായില്ല.…

March 20, 2020 0

കൊറോണ സ്ഥിരീകരിച്ചയാളുമായി ഇടപഴകി ; കാസര്‍കോട്​ രണ്ട്​ എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍

By Editor

കാസര്‍കോട്: കൊറോണ ബാധ സംശയിച്ച്‌ കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. വ്യാഴാഴ്ച കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി ഇവര്‍ സമ്പർക്കത്തിൽ ഏര്‍പ്പെട്ടിരുന്നു. അഞ്ചുദിവസത്തിനിടെ വിവാഹച്ചടങ്ങുകളില്‍…

March 9, 2020 0

മലപ്പുറ൦ കോട്ടയ്ക്കലില്‍ പന്ത്രണ്ട് വയസുകാരിയെ 1000രൂപയ്ക്ക് പലര്‍ക്കായി കാഴ്ചവച്ച്‌ പീഡിപ്പിച്ചു

By Editor

മലപ്പുറ൦ കോട്ടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വില്‍പ്പനയ്ക്ക് വച്ചു. അസംമില്‍ നിന്നെത്തിച്ച പന്ത്രണ്ട് വയസുകാരിയെ 1000രൂപയ്ക്ക് പലര്‍ക്കായി കാഴ്ചവച്ച്‌ പീഡിപ്പിച്ചു. പിതാവ് മരണപ്പെട്ട കുട്ടിയെ ബന്ധുക്കളും അസം സ്വദേശികളുമായ…

March 6, 2020 1

മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

By Editor

തിരൂരങ്ങാടി: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഓറീസ സ്വദേശി പ്രകാശന്‍ (24) ന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.…