Tag: malabar

July 18, 2020 0

പച്ചക്കറി വണ്ടിയിലെ സെയില്‍സ്മാന് കോവിഡ്; സമ്പർക്ക പട്ടികയില്‍ നിരവധി പേര്‍

By Editor

കാസർക്കോട് വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ യുവാവിന് കോവിഡ് സ്ഥിതീകരിച്ചു. വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞ യുവാവിനാണ് കോവിഡ് ബാധിച്ചത്.…

July 13, 2020 0

തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു

By Editor

മലപ്പുറം: തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. യു എ ഈ യില്‍ നിന്നെത്തിയ തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വറാണ്…

July 12, 2020 0

മലപ്പുറത്ത് വിദേശത്തു നിന്നു വന്ന കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു

By Editor

മലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി. വിദേശത്തുനിന്നു വന്ന…

July 3, 2020 0

മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും

By Editor

മലപ്പുറം നിലമ്പൂരിലെ പീപ്പിൾസ് വില്ലേജ് ഇന്ന് നാടിനു സമർപ്പിക്കും .2018 ലെ പ്രളയത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട നിലമ്പൂരിലെ 12 കുടുംബങ്ങളാണ് പീപ്പിൾസ് ഫൌണ്ടേഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾ.മന്ത്രിമാരായ കടകംപള്ളി…

June 22, 2020 0

തേങ്ങയെടുക്കാൻ വെള്ളത്തിലിറങ്ങി ‘ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മാഹി അഴിയൂരില്‍ രണ്ട് പേര്‍ മരിച്ചു

By Editor

മാഹി അഴിയൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപം താമസിക്കുന്ന ഇർഫാൻ (30), സഹല്‍ (10) എന്നിവരാണ്…

June 11, 2020 0

കോഴിക്കോടും മലപ്പുറത്തുമായി രണ്ട് പേ‍ര്‍ പുഴയില്‍ മുങ്ങി മരിച്ചു

By Editor

മലപ്പുറം : സംസ്ഥാനത്ത് രണ്ട് പേര്‍ മുങ്ങി മരിച്ചു. ഒരാളെ കടലില്‍ കാണാതായി. മലപ്പുറം എടക്കരയിലെ ചെമ്മന്തിട്ടയില്‍ വിദ്യാര്‍ത്ഥിയായ ആസിഫ്, കോഴിക്കോട് കൂടരഞ്ഞിയില്‍ കൊമ്മം സ്വദേശി ഷമീര്‍…

June 3, 2020 0

ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയില്ലെന്ന് ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട്

By Editor

മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ്…