Tag: malappuram news

July 18, 2022 0

പാരമ്പര്യ വൈദ്യനെ കൊന്നവർ അബുദാബിയിലും 2 പേരെ കൊന്നതായി പോലീസ് ; നിയന്ത്രിച്ചത് നിലമ്പൂരിൽ നിന്ന് !

By Editor

കര്‍ണാടകയിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷൈബിന്‍ അഷ്റഫും കൂട്ടാളികളും  അബുദാബിയിലും രണ്ടുപേരെ കൊന്നെന്നു പൊലീസ്. മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വ്യാപാര പങ്കാളിയും…

July 13, 2022 0

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; വരൻ പിന്മാറിയതോടെ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

By Editor

Malappuram :  മലപ്പുറത്ത് 16 കാരിയായ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം. തിരൂരിലാണ് സംഭവം. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തിരൂർ…

July 3, 2022 0

മലപ്പുറത്ത് ബൈക്കിടിച്ചു വീണയാൾക്ക് രക്ഷകനായി രാഹുൽ ഗാന്ധി

By Editor

ബൈക്കിടിച്ചു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ മുൻകയ്യെടുത്തു രാഹുൽ ഗാന്ധി. പരുക്കേറ്റയാൾക്കു പ്രഥമ ശുശ്രൂഷ നൽകിയശേഷം സ്വന്തം വാഹനവ്യൂഹത്തിലെ ആംബുലൻസിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി ഏഴരയോടെ വണ്ടൂരിനു സമീപം…

July 1, 2022 0

മലപ്പുറം സ്വദേശിയായ യുവതി വിദേശത്ത് മരിച്ച നിലയിൽ; ഭർതൃ പീഡനമെന്ന് ബന്ധുക്കൾ

By Editor

അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ അഫീലയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഭര്‍തൃപീഡനം കൊണ്ടാണ് അഫീലയുടെ മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ മാസം 11നാണ്…

July 1, 2022 0

3 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ 50,700 രൂപ; മലപ്പുറത്ത് കണക്കിൽപ്പെടാത്ത പണവുമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

By Editor

നിലമ്പൂർ∙ കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, ഏജന്റ് എന്നിവർ വിജിലൻസ് പിടിയിലായി. 50, 670 രൂപയും പിടിച്ചെടുത്തു. മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇൻസ്പെക്ടറെ വിജിലൻസ്…

June 29, 2022 0

മദ്രസയിലെ ഉസ്താദി​ന്റെ ദിവസങ്ങളായുള്ള പീഡനം, ഭയവും നാണക്കേട് കൊണ്ടും ആദ്യം പുറത്തു പറഞ്ഞില്ല; ഒടുവിൽ മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ പിടിയിൽ

By Editor

മലപ്പുറം: മദ്രസ അദ്ധ്യാപകൻ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പാഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അദ്ധ്യാപകൻ മലപ്പുറം വട്ടല്ലൂർ ചക്രതൊടി വീട്ടിൽ…

June 24, 2022 0

ബൈക്കപകടം: ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന്റെ നില അതീവ ഗുരുതരം ; രക്തം വാർന്ന് ബോധരഹിതനായി കിടന്ന ശങ്കുവിനെ ആദ്യം കണ്ടത് വഴിയാത്രക്കാരൻ ” നടന്നത് കൊലപാതക ശ്രമമോ ?!

By Editor

മലപ്പുറം: അഡ്വക്കേറ്റ് ശങ്കു ടി ദാസിന് ബൈക്കപകടത്തിൽ സാരമായ പരിക്ക്. ഇന്നലെ രാത്രി ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് ബൈക്ക് ആക്സിഡന്റ് ആയതായാണ് റിപ്പോർട്ട്. ചമ്രവട്ടം…