Tag: missing

July 24, 2024 0

കാണാതായിട്ട് 9 ദിവസം; യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

By Editor

കണ്ണൂർ: 9 ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് മേനച്ചോടിയിലെ തയ്യിൽ വീട്ടിൽ റെനിമോൻ യേശുരാജ് (ഷിബി–35) ആണ് മരിച്ചത്. കോളയാട് സെന്റ് കോർണേലിയസ്…

July 18, 2024 0

മണിക്കൂറുകൾനീണ്ട ആശങ്കയ്ക്ക് വിട; ആലുവയിൽനിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും തൃശ്ശൂരിൽ കണ്ടെത്തി

By Editor

കൊച്ചി: ആലുവയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ആലുവ തോട്ടക്കാട്ടുകരയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ്…

July 1, 2024 0

മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

By Editor

കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം…

June 16, 2024 0

നൈറ്റ് ഡ്യൂട്ടിക്കുശേഷം മടങ്ങിയ എസ്ഐയെ കാണാനില്ല; കുടുംബം പരാതി നൽകി

By Editor

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകി. പരാതിയുടെ…

May 26, 2024 0

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; തട്ടി കൊണ്ട് പോയതെന്ന് സംശയം

By Editor

കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ കാണാതായെന്ന് പരാതി. എടയപ്പുറത്ത് നിന്ന് വൈകീട്ട് അഞ്ചിനാണ് 12 വയസ്സുള്ള കുട്ടിയെ കാണാതായത്. ബം​ഗാൾ സ്വദേശിയുടെ കുട്ടിയെ ആണ് കാണാതായിരിക്കുന്നത്.…

February 25, 2024 0

പരീക്ഷ കഴിഞ്ഞ് ബസില്‍ മടങ്ങുന്നതിനിടെ പെൺകുട്ടിയെ കാണാതായി: കാണാതായത് പീഡനത്തിന് ഇരയായ 15 വയസ്സുകാരിയെ; അന്വേഷണം

By Editor

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയശേഷം ബസില്‍ മടങ്ങുമ്പോൾ പൈനാവിനും…

January 29, 2024 0

രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ച് അമ്മ മുങ്ങി!

By Editor

പാലക്കാട്: രണ്ടുമാസം പ്രായമുളള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. അസം സ്വദേശിയായ അമ്മയാണ് കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിക്ക് നല്‍കിയ ശേഷം കടന്നുകളഞ്ഞത്. ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ…

November 28, 2023 0

അബിഗേലിനെ ആദ്യം കണ്ടത് കോളജ് വിദ്യാര്‍ത്ഥിനികള്‍; കുട്ടിയെ കൊണ്ടുവിട്ടത് ഒരു സ്ത്രീയെന്ന് ദൃക്‌സാക്ഷികള്‍

By Editor

കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ ആദ്യം കാണുന്നത് കൊല്ലം എസ്എന്‍ കോളജിലെ വിദ്യാര്‍ത്ഥിനികള്‍. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് കുട്ടിയെ ആദ്യം…

June 25, 2023 0

ശുചിമുറികളുടെ ഗ്രില്ലുകൾ തകർത്തിട്ടും ജീവനക്കാർ അറിഞ്ഞില്ല: കോഴിക്കോട്ട് ബോയ്സ് ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയതിൽ ഗുരുതരവീഴ്ച

By Editor

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ബോയ്സ് ഹോമിൽനിന്ന് 4 കുട്ടികൾ ചാടി പോയ സംഭവത്തിൽ ജീവനക്കാർക്കു ഗുരുതര വീഴ്ച സംഭവിച്ചതായി സിഡബ്ല്യുസി റിപ്പോർട്ട്. ഹോം സൂപ്രണ്ട് ഉൾപ്പെടെ ജീവനക്കാരുടെ ഭാഗത്തുനിന്ന്…

June 21, 2023 0

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ അന്തർവാഹിനിക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു; പേടകം അകത്തുനിന്ന് തുറക്കാനാവില്ല: പ്രാണവായു നാളെവരെ ‌മാത്രം

By Editor

നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായി. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ചാണ് അന്തര്‍വാഹിനി കാണാതായത്. അഞ്ച്…