Tag: mohanlal

November 6, 2020 0

ഫോബ്‌സിന്റെ പട്ടികയില്‍ മുന്‍ നിരയില്‍ ഇടം പിടിച്ച്‌ മോഹന്‍ലാൽ

By Editor

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ മുന്‍പന്തിയില്‍ മോഹന്‍ലാലും. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ഫോബ്‌സ് മാഗസിന്റെ പട്ടികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

September 7, 2020 0

മമ്മൂട്ടിക്ക് ‘ഉമ്മ’ കൊടുത്ത് മോഹൻലാലിന്റെ ആശംസകൾ

By Editor

  മെഗാസ്റ്റാർ മമ്മൂട്ടിക്ക് ‘ഉമ്മ’ നൽകി പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. നമ്പർ 20 മദ്രാസ് മെയ്‌ലിൽ മമ്മൂട്ടിക്ക് ഉമ്മ നൽകുന്ന ചിത്രമാണ് മോഹൻലാൽ…

August 17, 2020 0

മൂപ്പര് വേറെ ലെവലാണ് ” ‘ലാലേട്ടന്റെ പുതിയ ലുക്കിൽ മൈജിയുടെ പരസ്യചിത്രം

By Editor

ലോക്ക്ഡൗൺ കാലത്ത് നീളൻ താടിയോടു കൂടിയുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.ഈ അടുത്താണ് ലാൽ അമ്മയെ കാണാനും പുതിയ വർക്കുകൾക്കുമായി കേരളത്തിൽ എത്തിയത് .മമ്മൂട്ടിക്ക് പിന്നാലെ ലാലേട്ടന്റെ ലുക്ക്…

August 11, 2020 0

ക്വാറന്റൈനില്‍ കഴിയുകയായിരുന്ന മോഹന്‍ലാലിന്റെ കൊവിഡ് പരിശോധനാഫലം വന്നു

By Editor

ചലച്ചിത്രതാരം മോഹന്‍ലാലിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വറന്റൈന്‍ കാലാവധി കഴിഞ്ഞ് കൊവിഡ് നെഗറ്റായതോടെ കൊച്ചിയില്‍ തന്നെയുള്ള മാതാവിനെ അദ്ദേഹത്തിനു കാണാന്‍…

July 24, 2020 0

അമ്മയെ കാണാന്‍ മോഹന്‍ലാല്‍ കൊച്ചിയില്‍; 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നത് ട്രാവന്‍കൂര്‍ കോര്‍ട്ടില്‍

By Editor

6 മാസത്തെ ഇടവേളയ്ക്കുശേഷം അമ്മയെ കാണാന്‍ നടന്‍ മോഹന്‍ലാല്‍ കൊച്ചിയിലെത്തി. ചെന്നൈയില്‍ നിന്ന് കാറിലായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. തേവരയിലെ വീട്ടിലാണ് അമ്മ കഴിയുന്നത്. അമ്മയെ കാണണം എങ്കില്‍…

April 8, 2020 0

ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചെ​ന്ന് വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അറസ്റ്റില്‍

By Editor

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചെ​ന്ന് വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​യാ​ള്‍ അറസ്റ്റില്‍. കാ​സ​ര്‍​ഗോ​ഡ് പാ​ഡി സ്വ​ദേ​ശി സ​മീ​ര്‍ ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി കെ ​സ​ഞ്ജ​യ്കു​മാ​ര്‍…

October 14, 2019 0

ആനക്കൊമ്പ്‌ കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരേ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

By Editor

ആനക്കൊമ്പ്‌ കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരേ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍.ആനക്കൊമ്പ്‌ കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും…