ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചെ​ന്ന് വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അറസ്റ്റില്‍

April 8, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചെ​ന്ന് വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​യാ​ള്‍ അറസ്റ്റില്‍. കാ​സ​ര്‍​ഗോ​ഡ് പാ​ഡി സ്വ​ദേ​ശി സ​മീ​ര്‍ ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി കെ ​സ​ഞ്ജ​യ്കു​മാ​ര്‍ ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​പി​സി 469, സി​ഐ​ടി 66, ദു​ര​ന്ത നി​വാ​ര​ണ 54 നി​യ​മ പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്നത്.