April 12, 2025
‘അടിമക്കണ്ണാകാന്‍ ഇല്ല; ഡാന്‍സും പാട്ടും അറിയില്ല’; വീണ്ടും പരിഹാസ പോസ്റ്റുമായി എന്‍.പ്രശാന്ത്
തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരില്‍ സസ്‌പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍.പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ആരോപണങ്ങൾ നേരിടേണ്ടി വരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എങ്ങനെ പെരുമാറണമെന്ന് വിവരിക്കുന്ന പോസ്റ്റാണ്…