You Searched For "newdelhi"
ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 26 ന്; ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 26 ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് മുന്നണിയിലെ വലിയ കക്ഷിയായ...
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്....
ഓഫീസിലേക്ക് ഇരച്ചെത്തി അക്രമിസംഘം; ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി. പ്രാദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഡല്‍ഹി ദ്വാരകയിലെ ബി.ജെ.പി. നേതാവായ...
വളർത്തുതത്ത ഏക സാക്ഷിയായ കേസിൽ വീട്ടമ്മയെയും വളർത്തുനായയെയും കുത്തിക്കൊന്ന പ്രതിയ്ക്ക് ജീവപര്യന്തം
ആഗ്ര: വളർത്തുതത്ത ഏക സാക്ഷിയായ 2014ലെ കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം. വീട്ടമ്മയെയും വളർത്തുനായയെയും കൊലപ്പെടുത്തി...
14-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, ഒമ്പതുവയസ്സുള്ള സഹോദരി ഓടിരക്ഷപ്പെട്ടു
ആഗ്ര: പതിനാലുവയസ്സുകാരിയെ അയല്‍ക്കാരായ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിക്കൊപ്പം...
ശ്രദ്ധയുടെ ശരീര ഭാഗങ്ങൾ ഫ്രിഡ്ജിലിരിക്കെ പുതിയ കാമുകിയെ ഫ്ലാറ്റിലെത്തിച്ചു; അഫ്താബ് പെൺകുട്ടികളെ കുരുക്കുന്നത് ഒരേ ഡേറ്റിങ് ആപ് വഴി
ന്യൂഡൽഹി: കാമുകിയെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതിന് അറസ്റ്റിലായ...
ഡല്‍ഹി-ദെഹ്റാദൂണ്‍ ശതാബ്ദി എക്സ്പ്രസില്‍ തീപ്പിടിത്തം
ന്യൂഡല്‍ഹി:ഡല്‍ഹി-ദെഹ്റാദൂണ്‍ ശതാബ്ദി എക്സ്പ്രസില്‍ തീപ്പിടിത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചയോടെ...
കൃത്യമായി മാസ്ക് ധരിച്ചില്ലെങ്കിൽ വിമാനത്തിൽ നിന്ന് ഇറക്കിവിടാം: ഡിജിസിഎ സർക്കുലർ
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ മാസ്ക് കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍...
ശബരിമല കേസില്‍ വിധി ;ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ പ്രശംസിച്ച് അറ്റോര്‍ണി ജനറല്‍
ന്യൂഡല്‍ഹി: കേരളത്തിലെ വിവാദമായ ശബരിമല കേസില്‍ “ഭരണഘടന ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണം ” എന്ന ഭിന്നവിധി പ്രഖ്യാപിച്ച...
ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിലെ ഏറ്റവും വലിയ...
കോണ്‍ഗ്രസ്,ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി...
തെരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം ഒഴിവാക്കും
ന്യുഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കുന്ന രേഖയില്‍ പ്രധാനമന്ത്രി നരേന്ദ്ര...