Tag: opportunity

March 16, 2024 0

എൻ.എച്ച്.പി.സിയിൽ ​ട്രെയിനി എൻജിനീയർ/ഓഫിസർ: ഒഴിവുകൾ 269

By Editor

കേ​ന്ദ്ര പൊതുമേഖല സ്ഥാപനമായ ഫരീദാബാദിലെ എൻ.എച്ച്.പി.സി ലിമിറ്റഡ് ട്രെയിനി എൻജിനീയർമാരെയും ട്രെയിനി ഓഫിസർമാരെയും തെരഞ്ഞെടുക്കുന്നു. ഊർജസ്വലരായ യുവ എൻജിനീയർമാർക്കാണ് അവസരം. ഗേറ്റ്-2023 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എൻ.എച്ച്.പി.സിയിലും…

March 16, 2024 0

മൃഗസംരക്ഷണ വകുപ്പിൽ കരാർ നിയമനം ; ഏപ്രിൽ ഒമ്പത് വരെ അപേക്ഷിക്കാം

By Editor

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെയും ഡ്രൈവർ-കം-അറ്റൻഡന്റുമാരെയും നിയമിക്കുന്നു. വകുപ്പിന് കീഴിലുള്ള മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ-വാതിൽപ്പടി/വീട്ടുപടിക്കലെ മൃഗസംരക്ഷണ സേവനങ്ങൾ, മൊബൈൽ സർജറി യൂനിറ്റുകൾ, കോൾ…

March 13, 2024 0

റെയിൽവേയിൽ 9144 ടെക്നീഷ്യൻ ; ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം

By Editor

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരെ തിര​ഞ്ഞെടുക്കുന്നതിനുള്ള കേന്ദ്രീകൃത വിജ്ഞാപനം (നമ്പർ 02/2024) പ്രസിദ്ധപ്പെടുത്തി. വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ കീഴിലായി ആകെ 9144 ഒഴിവുകളുണ്ട്. ദക്ഷിണ റെയിൽവേയിൽ തിരുവനന്തപുരം…

March 11, 2024 0

മൃഗസംരക്ഷണവകുപ്പിൽ കരാർ നിയമനം ; ഒ​ഴി​വു​ക​ൾ അറിയാം

By Editor

സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ-​കം-​അ​റ്റ​ൻ​ഡ​ന്റു​മാ​രെ​യും നി​യ​മി​ക്കു​ന്നു. മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ൾ-​വാ​തി​ൽ​പ്പ​ടി/​വീ​ട്ടു​പ​ടി​ക്ക​ലെ മൃ​ഗ​സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ, മൊ​ബൈ​ൽ സ​ർ​ജ​റി യൂ​നി​റ്റു​ക​ൾ, കാ​ൾ സെ​ന്റ​ർ എ​ന്നി​വ​യി​ലേ​ക്കാ​ണ്…

March 6, 2024 0

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർ; 623 ഒഴിവുകൾ

By Editor

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) വിവിധ പ്രോജക്ടുകളിലേക്ക് എൻജിനീയർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-inida.in/careers ൽ ലഭിക്കും. നിയമനം…

March 6, 2024 0

എയിംസിൽ നഴ്സിങ് ഓഫിസർ; മാർച്ച് 17 വൈകീട്ട് അഞ്ചുമണി വരെ അപേക്ഷിക്കാം

By Editor

ന്യൂഡൽഹി അടക്കമുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസുകൾ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർ കുലോസിസ് ആൻഡ് റസ്പിറേറ്ററി ഡിസീസസ് (ന്യൂഡൽഹി), ചിത്തരഞ്ജൻ നാഷനൽ…

March 2, 2024 0

റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന​യി​ൽ എ​സ്.​ഐ, കോ​ൺ​സ്റ്റ​ബി​ൾ

By Editor

റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ, കോ​ൺ​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡു​ക​ൾ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കേ​ന്ദ്രീ​കൃ​ത തൊ​ഴി​ൽ വി​ജ്ഞാ​പ​നം (ന​മ്പ​ർ RPF 01 &…