Tag: opportunity

February 27, 2024 0

സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ 3000 അ​പ്ര​ന്റി​സ് നിയമനം

By Editor

​സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 3000 അ​പ്ര​ന്റി​സു​ക​ളെ നി​യ​മി​ക്കും. കേ​ര​ള​ത്തി​ൽ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ൽ 87 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.centralbankofindia.co.inൽ ​ല​ഭ്യ​മാ​ണ്. ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. 1996…

February 26, 2024 0

തീ​ര​സം​ര​ക്ഷ​ണ സേ​ന​യി​ൽ 70 അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ്

By Editor

ഇ​ന്ത്യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മാ​ർ​ച്ച് ആ​റി​ന് വൈ​കീ​ട്ട് 5.30 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗ്രൂ​പ് എ ​ഗ​സ​റ്റ​ഡ് ത​സ്തി​ക​യാ​ണി​ത്.…

February 25, 2024 0

നാവികസേനയിൽ ഐ.ടി ഓഫിസറാകാം

By Editor

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ബ്രാ​ഞ്ചി​ൽ ഷോ​ർ​ട്ട് സ​ർ​വി​സ് ക​മീ​ഷ​ൻ വ​ഴി ഐ.​ടി ഓ​ഫി​സ​റാ​കാം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​ണ് അ​വ​സ​രം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള നേ​വ​ൽ ഓ​റി​യ​ന്റേ​ഷ​ൻ കോ​ഴ്സ് പ​രി​ശീ​ല​നം ജൂ​ലൈ​യി​ൽ…

January 31, 2024 0

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി

By Editor

 ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികളെ തേടുന്നു. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം. ആകെ 40 ഒഴിവുകളുണ്ട്. (മൈനിങ് 6, ജിയോളജി…

January 25, 2024 0

എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ് ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസുകളെ തേടുന്നു

By Editor

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ൻ.​എ​ൽ.​സി ഇ​ന്ത്യ ലി​മി​റ്റ​ഡ് ഗ്രാ​ജ്വേ​റ്റ്, ടെ​ക്നീ​ഷ്യ​ൻ അ​പ്ര​ന്റീ​സു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. അ​പ്ര​ന്റീ​സ് ആ​ക്ട് പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​നം. ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്റീ​സ​സ്: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്…

January 24, 2024 0

കായികതാരങ്ങൾക്ക് സി.ആർ.പി.എഫിൽ 169 ഒഴിവുകൾ

By Editor

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്) കായികതാരങ്ങൾക്ക് ഗ്രൂപ് സി നോൺ മിനിസ്റ്റീരിയൽ വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. സ്​പോർട്സ് ക്വോട്ടയിൽ…