Tag: opportunity

January 31, 2024 0

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി

By Editor

 ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനികളെ തേടുന്നു. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം. ആകെ 40 ഒഴിവുകളുണ്ട്. (മൈനിങ് 6, ജിയോളജി…

January 25, 2024 0

എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ് ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസുകളെ തേടുന്നു

By Editor

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ൻ.​എ​ൽ.​സി ഇ​ന്ത്യ ലി​മി​റ്റ​ഡ് ഗ്രാ​ജ്വേ​റ്റ്, ടെ​ക്നീ​ഷ്യ​ൻ അ​പ്ര​ന്റീ​സു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. അ​പ്ര​ന്റീ​സ് ആ​ക്ട് പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​നം. ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്റീ​സ​സ്: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്…

January 24, 2024 0

കായികതാരങ്ങൾക്ക് സി.ആർ.പി.എഫിൽ 169 ഒഴിവുകൾ

By Editor

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്) കായികതാരങ്ങൾക്ക് ഗ്രൂപ് സി നോൺ മിനിസ്റ്റീരിയൽ വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. സ്​പോർട്സ് ക്വോട്ടയിൽ…

January 23, 2024 0

വി​ക്രം സാ​രാ​ഭാ​യ് സ്​​പേ​സ് സെ​ന്റ​റിൽ ഒഴിവുകൾ

By Editor

തി​രു​വ​ന​ന്ത​പു​രം വി​ക്രം സാ​രാ​ഭാ​യ് സ്​​പേ​സ് സെ​ന്റ​ർ (വി.​എ​ച്ച്.​എ​സ്.​സി) 2023 ജൂ​ലൈ ഒ​ന്നി​ന് പ​ര​സ്യ​ന​മ്പ​ർ 327 പ്ര​കാ​രം സ​യ​ന്റി​സ്റ്റ് എ​ൻ​ജി​നീ​യ​ർ-​എ​സ്.​ഡി (ഒ​ഴി​വു​ക​ൾ 4, പോ​സ്റ്റ് ന​മ്പ​ർ 1503-1505), സ​യ​ന്റി​സ്റ്റ്…

January 16, 2024 1

കുടുംബശ്രീയിൽ ഇന്റേണ്‍ഷിപ്

By Editor

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ മു​ഖേ​ന സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ര്‍ബ​ന്‍ ലേ​ണി​ങ് ഇ​ന്റേ​ണ്‍ഷി​പ് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​കാ​ൻ ജ​നു​വ​രി 17 വ​രെ അ​പേ​ക്ഷി​ക്കാം. കു​ടും​ബ​ശ്രീ…

January 8, 2024 0

ഫാക്ടിൽ ടെക്നീഷ്യൻ ഒഴിവുകൾ 56

By Editor

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ, വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ടെക്നീഷ്യൻ (പ്രോസസ്), ഒഴിവുകൾ 56 (ജനറൽ…