Tag: politics

April 27, 2021 0

കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം: ഷംസീറിൻറെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

By Editor

കൊച്ചി: കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം ഹൈക്കോടതി തടഞ്ഞു. എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ  തിരക്കിട്ട് ഓൺലൈൻ ഇന്റർവ്യൂ നടത്തി നിയമനം നൽകാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ…

April 25, 2021 0

കെ.ആര്‍ ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്

By Editor

തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. ശരീരത്തില്‍ അണുബാധയേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ഇപ്പോള്‍ അത്യാഹിത വിഭാഗത്തിലാണ്…

April 24, 2021 0

‘വാക്‌സീന്‍ ചലഞ്ച്’ കൊള്ളാം’ പക്ഷെ, പ്രളയഫണ്ട് സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് മറക്കരുതെന്ന് വി മുരളീധരന്‍

By Editor

സംസ്ഥാനത്ത് വാക്‌സീന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പൂര്‍ണമായും പിന്‍മാറിയെന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മരുന്നു കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 50…

April 11, 2021 0

മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതോ? രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

By Editor

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് പ്രതി കൂലേരി രതീഷിന്റെ മരണത്തില്‍ ദുരൂഹത. രതീഷിനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയതെങ്കിലും കൊലപ്പെടുത്തിയ കെട്ടിത്തൂക്കിയതാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്. ദുരൂഹതയിലേക്ക് വിരല്‍ചൂണ്ടുന്ന…

April 9, 2021 0

ബാലുശ്ശേരിയിലും സംഘര്‍ഷം: കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

By Editor

കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി  സി പി എം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു.  ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ…

April 7, 2021 0

വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ തു​ട​രു​ന്നു;കാ​സ​ര്‍​ഗോ​ഡ് സി​പി​എം-​ബി​ജെ​പി സംഘര്‍ഷത്തിൽ യു​വ​മോ​ര്‍​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റി​ന് വെ​ട്ടേ​റ്റു

By Editor

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ തു​ട​രു​ന്നു. ക​ണ്ണൂ​രി​ല്‍ മുസ്‌ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്ന​തി​ന് പി​ന്നാ​ലെ കാ​സ​ര്‍​ഗോ​ഡ് പ​റ​ക്ക​ളാ​യി​യി​ല്‍ സി​പി​എം-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍…

April 3, 2021 0

‘ക്യാപ്റ്റന്‍’ വിവാദം മുറുകുന്നു ; സിപിഎമ്മിനുള്ളില്‍ രണ്ടു ചേരിയോ ?! പിണറായിയെ പിന്തുണച്ച്‌ എം എ ബേബിയും എ വിജയരാഘവനും രംഗത്ത്

By Editor

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ ‘ക്യാപ്റ്റന്‍’ എന്നു വിളിക്കുന്നതിനെ ചൊല്ലി രണ്ട് ചേരി ഇപ്പോള്‍ സിപിഎമ്മിനുള്ളില്‍ രൂപം കൊണ്ടുവെന്നു റിപോർട്ടുകൾ,. ക്യാപ്റ്റന്‍ വിളി വേണ്ടെന്ന അഭിപ്രായമാണ്…