Tag: politics

February 18, 2021 0

ക്രി​മി​ന​ലു​ക​ളെ ഖ​ദ​ര്‍ ഇ​ട്ട് ഇ​റ​ക്കി ത​ല​സ്ഥാ​ന​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മം: ഡി​വൈ​എ​ഫ്‌ഐ

By Editor

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം. പി​എ​സ്‌​സി സ​മ​ര​ക്കാ​രെ മു​ന്‍​നി​ര്‍​ത്തി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ശ്ര​മ​മെ​ന്ന് റ​ഹീം പ​റ​ഞ്ഞു.ആ​സൂ​ത്രി​ത​മാ​യ അ​ക്ര​മം…

February 18, 2021 0

പാലായില്‍ പദയാത്രക്കൊരുങ്ങി ജോസ് കെ.മാണി

By Editor

കോ​ട്ട​യം: മാ​ണി സി. ​കാ​പ്പ​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ പ​ദ​യാ​ത്ര​യു​മാ​യി ജോ​സ്​ കെ. ​മാ​ണി. ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ പാ​ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തി​ലും ജോ​സും പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളും ഇ​ട​തു​മു​ന്ന​ണി…

February 18, 2021 0

പി​.എ​സ്‌.​സി ഉദ്യോഗാര്‍ഥികളോട് മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന് ചെന്നിത്തല

By Editor

പ​ത്ത​നം​തി​ട്ട: പി​.എ​സ്‌.​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​നാ​വ​ശ്യ പി​ടി​വാ​ശി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​മ​രം ചെ​യ്യുന്ന​വരുമായി മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക്ക് ത​യാ​റാ​ക​ണം. ധാ​ര്‍​ഷ്ട്യ മ​നോ​ഭാ​വം മാ​റ്റി​വെക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി…

February 17, 2021 0

സമരം ചെയ്യുന്നവര്‍ നേരിട്ട് വന്നാല്‍ ചര്‍ച്ചയെന്ന് മ​ന്ത്രി ഇപി ജ​യ​രാ​ജ​ന്‍

By Editor

തിരുവനന്തപുരം: കാലാവധി തികയ്ക്കുന്ന പിണറായി സര്‍ക്കാരിന് വെല്ലു വിളിയായി മാറിയ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച്‌ സര്‍ക്കാരും സിപിഎമ്മും. ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭം നാള്‍ക്കു നാള്‍…

February 17, 2021 0

മതത്തെ രാഷ്​ട്രീയമായി ഉപയോഗിക്കുന്നത്​ എതിര്‍ക്കും – ബിനോയ് വിശ്വം

By Editor

പെരുമ്പാവൂർ : എ​ല്‍.​ഡി.​എ​ഫി​ന് മ​ത​വി​രു​ദ്ധ നി​ല​പാ​ടി​ല്ലെ​ന്നും മ​ത​മെ​ന്ന​ത് കേ​ര​ള​ത്തി​ലെ 90 ശ​ത​മാ​നം ആ​ളു​ക​ള്‍ വി​ശ്വ​സി​ക്കു​ന്ന സാ​മൂ​ഹി​ക യാ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം.വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​ക്ക് പെ​രു​മ്ബാ​വൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ…

February 17, 2021 0

രാജ്യത്തും സംസ്ഥാനത്തും കോണ്‍ഗ്രസ് അത്യാവശ്യമാണ്; രമേഷ് പിഷാരടി

By Editor

ആലപ്പുഴ : തനിക്ക് നേതാക്കളുള്ളത് കോണ്‍ഗ്രസിലാണെന്ന് ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി. കോണ്‍ഗ്രസിന്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയത്തെ ഉപജീവന…

February 17, 2021 0

എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സര്‍ക്കാര്‍: പിണറായിക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

By Editor

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നുപറഞ്ഞ ഉമ്മന്‍ ചാണ്ടി…