Tag: sharon-raj-murder case

April 22, 2024 0

ഷാരോൺ വധം: ഗ്രീഷ്‌മയ്‌ക്കു തിരിച്ചടി; റിപ്പോർട്ട് റദ്ദാക്കാൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

By Editor

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കു തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം…

January 27, 2023 0

ഷാരോൺ വധക്കേസ്: ചാറ്റുകളിലൂടെ വശീകരിച്ച് ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തി, കൊന്നു

By Editor

തിരുവനന്തപുരം∙ പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പൊലീസ് സമർപ്പിച്ച 62 പേജുകളുള്ള കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു.…

January 25, 2023 0

ഷാരോണ്‍ വധം; ഗ്രീഷ്മ ആസൂത്രണം ചെയ്ത്‌ നടത്തിയ കൊല, അമ്മയും അമ്മാവനും പങ്കാളികളെന്ന് കുറ്റപത്രം

By Editor

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗ്രീഷ്മ ആസൂത്രണം ചെയ്ത്…

January 7, 2023 0

ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം തയ്യാറായി; 10 മാസത്തെ ആസൂത്രണം; വധശ്രമം 5 തവണ

By Editor

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം തയ്യാറായി. പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനുശേഷമെന്ന്…

December 9, 2022 0

കുറ്റം ചെയ്തിട്ടില്ല; പോലീസ് ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതായി ഗ്രീഷ്മ കോടതിയില്‍

By Editor

തിരുവനന്തപുരം:പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന്, ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ കോടതിയില്‍. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ നേരത്ത പൊലീസിനു നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞത്. അട്ടക്കുളങ്ങര ജയിലില്‍…

November 30, 2022 0

ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി

By Editor

കൊച്ചി:തിരുവനന്തപുരം പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ  കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ,  അമ്മയുടെയും അമ്മാവന്‍റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. കേസിൽ രണ്ടും മുന്നും പ്രതികളായ…

November 8, 2022 0

ഷാരോൺ വധം അ​ന്വേഷണം തമിഴ്​നാടിന് കൈമാറുന്നതാണ് ഉചിതമെന്ന് എ.ജിയുടെയും നിയമോപദേശം

By Editor

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ്​ വധക്കേസിന്‍റെ അന്വേഷണം തമിഴ്​നാട്​ പൊലീസിനെ ഏൽപിക്കുന്നതാകും ഉചിതമെന്ന്​ അഡ്വക്കറ്റ്​ ജനറലിന്‍റെ (എ.ജി) നി​യമോപദേശം. കേരള പൊലീസിനാണ്​ ഇതുസംബന്ധിച്ച നിയമോപദേശം നൽകിയത്​. സംഭവം…

November 1, 2022 0

വിഷം കലക്കാൻ അമ്മയുടെ സഹായം, തെളിവ് നശിപ്പിക്കാൻ അമ്മാവൻ; ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി

By Editor

തിരുവനന്തപുരം: ഷാരോൺ രാജിനെ കഷായത്തിൽ കളനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ, മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ…

November 1, 2022 0

പോലീസിന് മുന്നില്‍ കരഞ്ഞും വിറച്ചും ബോധരഹിതയായും ഗ്രീഷ്മ; ഷാരോണിന്റെ മരണശേഷം എസ്.ഐ.യെ ഫോണില്‍ വിളിച്ച് ആത്മഹത്യാ ഭീഷണി

By Editor

തിരുവനന്തപുരം: ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ആദ്യം മൊഴിയെടുക്കാനെത്തിയ പാറശ്ശാല എസ്.ഐ.യുടെ നേതൃത്വത്തിലെത്തിയ പോലീസിന് മുന്നില്‍ കരഞ്ഞും വിറച്ചും ബോധരഹിതയായും വീണ…

October 31, 2022 0

ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതി ചേർത്തു

By Editor

ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് പ്രതി ചേർത്തു. അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവർ പൊലീസിന്റെ കസ്റ്റഡിയിൽ…