You Searched For "strike"
വേതനമില്ല; സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്, കടകളടച്ച് പ്രതിഷേധിക്കും
റേഷന്‍ ഡീലേഴ്സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം
കൊല്‍ക്കത്ത ബലാത്സംഗ കൊല: ഡോക്ടര്‍മാരുടെ സമരം കേരളത്തിലും ശക്തം
സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ പി ബഹിഷ്കരിച്ചാണ് സമരമെന്ന് ഐ എം എ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു
സ്വകാര്യ ബസ് ഉടമകള്‍ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: നവംബർ 21 മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ...
കലാക്ഷേത്രയില്‍ മലയാളികളായ അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി; വിദ്യാർത്ഥികൾ സമരത്തിൽ
ചെന്നൈ: മലയാളികളായ അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ...
ഡോക്ടറെ മർദിച്ച സംഭവം: കോഴിക്കോട്ടെ ആശുപത്രികളില്‍ നാളെ ഡോക്ടര്‍മാരുടെ സമരം; അത്യാഹിത വിഭാഗം മാത്രമെ പ്രവര്‍ത്തിക്കൂവെന്ന് ഐഎംഎ
കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ശക്തമായ സമരവുമായി ഐഎംഎ. നാളെ രാവിലെ ആറുമണി മുതല്‍...
സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംഘർഷം; നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു വിദ്യാഭ്യാസ ബന്ദ്. സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് അതിക്രമം...
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23 ന് അടച്ചിട്ട് പണിമുടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23 ന് അടച്ചിട്ട് പണിമുടക്കും. പമ്പുകള്‍ക്ക് കമ്പനി മതിയായ ഇന്ധന ലഭ്യത...
കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക്; നേരിടാൻ ഡയസ്നോൺ
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക്...
ബസ് തടഞ്ഞ് നിർത്തി കണ്ടക്ടറേയും ഡ്രൈവറെയും ആക്രമിച്ച് തലയിൽ തുപ്പുമ്പോഴും നോക്കുകുത്തിയായി പോലീസ്; കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച സംഭവത്തിൽ അമ്പതുപേർക്ക് എതിരെ കേസെടുത്തു
തിരുവനന്തപുരം: പണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ അമ്പത് പേർക്കെതിരെ...
പണിമുടക്ക്: സംസ്ഥാനത്തിന് 4380 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: രണ്ട് ദിവസത്തെ പൊതു പണിമുടക്കിന് സംസ്ഥാനത്ത് 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍....
ഹൈക്കോടതി നിർദ്ദേശം തള്ളി ജീവനക്കാർ: ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടറിയേറ്റിൽ എത്തിയത് 174 പേർ മാത്രം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പുല്ലുവില. ഡയസ് നോൺ...
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി സമരാനുകൂലികൾ
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ...