പഴനി ∙ തമിഴ്നാട്ടിലെ പഴനിയില്‍ ഹോട്ടലില്‍ മലയാളി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്. ജാമ്യമില്ലാ…
നാഗർകോവിൽ: വിദേശത്തുള്ള ഭർത്താവുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കന്യാകുമാരിയിൽ യുവതി തൂങ്ങിമരിച്ചതായി റിപ്പോർട്ട്. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.…
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ. ഒരുവർഷം മുമ്പാണ് എൻജിനീയറായ പത്മയെ വേണുഗോപാൽ വിവാഹം കഴിച്ചത്. വൈകാതെ ഇരുവരും തമ്മിൽ വഴക്ക്…
വിജയ് (Vijay) ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് (Beast movie). ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ബീസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക്…
ചെന്നൈ: മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിങ്ങനെ തുടര്‍ച്ചയായി മെഗാഹിറ്റുകളോടെ പ്രതിഫലത്തില്‍ രജനീകാന്തിനെ കടത്തിവെട്ടി വിജയ്. ഇതുവരെ പേരിടാത്ത സണ്‍പിക്ചേര്‍സ് നിര്‍മ്മിക്കുന്ന വിജയ് ചിത്രത്തില്‍ വിജയുടെ പ്രതിഫലം 100കോടിയാണെന്നാണ്…
നാഗർകോവിലിൽ കാണാതായ കുട്ടിയുടെ മൃതദേഹം അയൽവാസിയുടെ അലമാരയിൽ നിന്നും കണ്ടെത്തി. കുടിയപട്ടണം സ്വദേശികളായ ജോൺ റിച്ചാർഡ്- സഹായസിൽജ ദമ്പതികളുടെ മകൻ ജോഗൻ റിഷിയാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ…
മധുര : പഴനി മുരുകൻ ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുപോകുകയായിരുന്ന വേലുകൾ കാണാതായി . കഴിഞ്ഞ 422 വർഷമായി കാരൈക്കുടിയിൽ നിന്ന് പഴനി ക്ഷേത്രത്തിലേക്ക് വാർഷിക ഘോഷയാത്രയിൽ കൊണ്ടുപോകുന്ന രണ്ട്…
തമിഴ് നടൻ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ താരം ക്വാറന്റീനിലാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊന്നും വൈറസ് ബാധയേറ്റതായി റിപ്പോർട്ടില്ല. നേരത്തെ നടനും മക്കൾ നീതി മൈയം നേതാവുമായ…
ഇടുക്കി: ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്. കോടതി നിര്‍ദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തിയായ ശേഷം, ജലനിരപ്പ്…
ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ പേരിൽ യുവതിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പഴനി സ്വദേശി മുരുഗേശന്റെ മകൾ ഗായത്രിയാണ് കൊല്ലപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞ്…