March 1, 2021
0
കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് ക്ഷേത്രക്കുളം പൊതുനീന്തല്‍ കുളമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ; ഹിന്ദുക്കളുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി
By Editorകോഴിക്കോട്: ബാലുശ്ശേരിക്കടുത്ത്പൊതുനീന്തല്‍ കുളമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. ക്ഷേത്രക്കുളം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തൃക്കുറ്റിശ്ശേരി വയല്‍പീടികയില്‍ ഭക്തജന പ്രതിഷേധം…