Tag: tiger

December 18, 2022 0

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവ കുളത്തിൽ വീണു ചത്തു

By Editor

ഇടുക്കി വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തു. കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഏറെ ദിവസമായി വാഴവരയിലെ ജനങ്ങൾ…

October 25, 2022 0

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 9 പശുക്കൾ

By Editor

വയനാട്: ചീരാലിൽ കടുവയിറങ്ങി വീണ്ടു പശുവിനെ കൊന്നു. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ മാത്രം മൂന്ന് പശുക്കളെയാണ് കടുവ ആക്രമിച്ചത്.…

October 3, 2022 0

കടുവപ്പേടിയിൽ മൂന്നാർ: പിടികൂടാൻ ഊര്‍ജ്ജിത നീക്കവുമായി വനംവകുപ്പ്; 3 കൂടുകൾ കൂടി സ്ഥാപിച്ചു

By Editor

ഇടുക്കി: മൂന്നാർ രാജമല നൈമക്കാട് ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃ​ഗങ്ങളെ അക്രമിച്ചുകൊല്ലുന്ന കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കടുവ അക്രമകാരിയായതിനാല്‍  വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം…

September 8, 2022 0

കടുവക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ; ഒരു കടുവക്കുഞ്ഞിന് 25 ലക്ഷം, പൂച്ചക്കുട്ടിക്കു നിറമടിച്ച് തട്ടിപ്പിനു ശ്രമം; അറസ്റ്റ്

By Editor

മറയൂർ∙ കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കെന്നു വാട്സാപ്പിൽ അറിയിപ്പിട്ട യുവാവ് പിടിയിൽ. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണു വനം വകുപ്പിന്റെ പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണു…

August 31, 2022 0

വയനാട്ടിൽ വളർത്തുമ‍ൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി

By Editor

മീനങ്ങാടി: വയനാട്ടിൽ വളർത്തുമ‍ൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. മൈലമ്പാടിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിനിടെ രണ്ട് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നാട്ടുകാർ ഭീതിയിലായതോടെ വനംവകുപ്പ്…

July 14, 2022 0

വയനാട് കടുവയുടെ ആക്രമണം; വളർത്തുനായയെ കടിച്ചുകൊന്നു

By Editor

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണം. വാകേരി ഏതൻവാലി ഏസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ചുകൊന്നു.കടുവ ഇറങ്ങിയതിന്റെ വിഡിയോ പുറത്തുവന്നതോടെ ജനങ്ങൾ ഭീതിയിലാണ്. പ്രദേശങ്ങളിൽ കടുവാസാന്നിധ്യം പതിവായതായി നാട്ടുകാർ…

January 15, 2022 0

പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; പരിശോധനയിൽ കണ്ടത് നായ്ക്കളുടെ തലയോട്ടിയും,എല്ലിൻ കഷ്ണങ്ങളും

By Editor

പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്തെ ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. ഇവിടുത്തെ ഇൻഡോർ കോർട്ടിന്റെ വാച്ചർ ഗോപിയാണ്…