Tag: train accident

March 30, 2025 0

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; 25 പേർക്ക് പരിക്ക്

By eveningkerala

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്കിനടുത്തുള്ള നെർഗുണ്ടി സ്റ്റേഷന് സമീപം ബെംഗളൂരു-കാമാഖ്യ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ 11 കോച്ചുകൾ പാളം തെറ്റി. ഞായറാഴ്ച രാവിലെ 11.54 ഓടെയാണ് പാളം തെറ്റിയതെന്ന് ഈസ്റ്റ്…

April 3, 2024 0

പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ച നിലയിൽ, ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

By Editor

പട്ടാമ്പി: പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ചു. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപത്ത് ഇന്നലെ വൈകുന്നേരം 5.40നാണ് സംഭവം. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ ജൽപൈഗുരി…

February 28, 2024 0

ട്രെയിനില്‍ തീപിടിച്ചെന്ന് വാര്‍ത്ത; യാത്രക്കാര്‍ പാളത്തിലേക്ക് എടുത്തുചാടി; മറ്റൊരു ട്രെയിന്‍ തട്ടി 12 പേര്‍ മരിച്ചു

By Editor

റായ്പൂര്‍: ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത കേട്ട്…

October 30, 2023 0

ആന്ധ്രയിലെ ട്രെയിൻ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു; മരണം 13

By Editor

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 13 ആയി. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിജയനഗരം ജില്ലയിലാണ് അപകടം നടന്നത്.…

August 26, 2023 0

ട്രെയിനിനുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ചു, മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് 8 പേര്‍ വെന്തുമരിച്ചു

By Editor

മധുര: മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് 8 പേർ മരിച്ചു. ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിൻ മധുരയിൽ നിർത്തിയപ്പോൾ കോച്ചിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. രണ്ടു…

June 20, 2023 0

ഒഡീഷ തീവണ്ടി ദുരന്തം; ചോദ്യം ചെയ്യലിന് പിന്നാലെ സിഗ്നൽ എൻജിനീയർ ഒളിവിൽ പോയി; വീട് സീൽ ചെയ്ത് സിബിഐ; അമീർ ഖാനായി തിരച്ചിൽ ഊർജ്ജിതം

By Editor

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. സോറോ സെക്ഷൻ സിഗ്നൽ ജൂനിയർ എൻജിനീയർ ജെ.ഇ അമീർ ഖാനെയാണ്…

June 4, 2023 0

ട്രെയിൻ ദുരന്തം; 29 ട്രെയിനുകൾ കൂടി റദ്ദാക്കി, 45 എണ്ണം വഴിതിരിച്ചുവിട്ടു

By Editor

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് ഇന്ന് രാജ്യവ്യാപകമായി 29 ട്രെയിനുകൾ കൂടി റദ്ദാക്കി. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണിത്. ഇതോടെ റെയിൽവെ റദ്ദാക്കിയ ട്രെയിനുകളിലും എണ്ണം 85…

June 3, 2023 0

ഒഡീഷ ട്രെയിന്‍ ദുരന്തം: കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി

By Editor

ബാലസോര്‍: 288 പേരുടെ ജീവന്‍ നഷ്ടമായ ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണക്കാരായവരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട സ്ഥലത്തും ദുരന്തത്തില്‍ പരിക്കേറ്റവരേയും സന്ദര്‍ശിച്ച ശേഷമായിരുന്നു…

June 3, 2023 0

കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി; നാലെണ്ണം വഴിതിരിച്ചുവിട്ടു

By Editor

തിരുവനന്തപുരം: ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന്  രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഇന്ന്…

June 3, 2023 0

ഒഡിഷ ട്രെയിൻ ദുരന്തം: മരണം 233 ആയി; 900-ലേറെ പേര്‍ക്ക് പരിക്ക്‌, അപകടത്തിൽപ്പെട്ടത് 3 ട്രെയിനുകൾ

By Editor

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 233 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പരിക്കേറ്റവരിൽ നാല്…