Tag: Train Service

February 13, 2025 0

ആലുവ ശിവരാത്രി: ട്രെയിൻ സർവിസുകളിൽ മാറ്റം

By Editor

പാ​ല​ക്കാ​ട്: ആ​ലു​വ ​ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ മാ​റ്റ​ം. ന​മ്പ​ർ 16325 നി​ല​മ്പൂ​ർ റോ​ഡ്-​കോ​ട്ട​യം എ​ക്സ്പ്ര​സ് ഫെ​ബ്രു​വ​രി 26ന് ​നി​ല​മ്പൂ​രി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര​ക്ക് മു​ള്ളൂ​ർ​ക്ക​ര, ഒ​ല്ലൂ​ർ, നെ​ല്ലാ​യി,…

February 7, 2025 0

നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി സർവിസ് ഭാഗികമായി റദ്ദാക്കും

By Editor

പാലക്കാട്: നിലമ്പൂരിൽ നിന്നാരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച് രണ്ട് തീയതികളിൽ യാത്ര മുളന്തുരുത്തിയിൽ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയിൽ സർവിസ്…

August 3, 2024 0

ട്രെയിൻ യാത്രികർക്ക് നേരിയ ആശ്വാസം; ദീർഘദൂര വണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു

By Editor

​തിരുവനന്തപുരം: കേരളത്തിലെ റെയിൽ​ യാത്രാദുരിതം പരിഹരിക്കാൻ ദീർഘദൂര എൽ.എച്ച്.ബി ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കേരളത്തിലൂടെ കടന്ന് പോകുന്ന ട്രെയിനുകളിലാണ് ജനറൽ കോച്ചുകൾ കൂട്ടാൻ…

May 22, 2023 0

ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി

By Editor

തിരുവനന്തപുരം: വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. വിവിധ ട്രെയിനുകൾ റദ്ദാക്കി. ചില സർവിസുകൾ ഭാഗികമാക്കി. മറ്റു ചിലത് പുനക്രമീകരിച്ചിട്ടുമുണ്ട്.…

April 27, 2023 0

റെയിൽ പാലം അറ്റകുറ്റപ്പണി: ജനശതാബ്ദി എക്സ്​പ്രസ്​ സർവിസ് റദ്ദാക്കി

By Editor

തിരുവനന്തപുരം: കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിലെ റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ചയിലെ തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളുടെ സർവിസ് റദ്ദാക്കി. വ്യാഴാഴ്ചയിലെ തിരുനൽവേലി-ഗാന്ധിധാം ഹംസഫർ പ്രതിവാര എക്സ്പ്രസ്…

February 26, 2023 0

ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം; ജനശതാബ്ദിയടക്കം നാല് ട്രെയിനുകള്‍ റദ്ദാക്കി

By Editor

പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തും. ജനശതാബ്ദി അടക്കം നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്ന്…

February 18, 2023 0

ജനശതാബ്ദി ഉള്‍പ്പെടെ 10 ട്രെയിനുകള്‍ റദ്ദാക്കി

By Editor

തിരുവനന്തപുരം: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍…

January 17, 2023 0

ക​ന്യാ​കു​മാ​രി- ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് മെ​യ് 7 മു​ത​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം കൂ​ടി സ​ർ​വീ​സ്

By admin

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് അ​സ​മി​ലെ ദി​ബ്രു​ഗ​ഡി​ലേ​ക്കു​ള്ള വി​വേ​ക് എ​ക്സ്പ്ര​സ് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം കൂ​ടി സ​ർ​വീ​സ് ന​ട​ത്താ​ൻ തീ​രു​മാ​നം. ആ​ഴ്ച​യി​ൽ ര​ണ്ട് എ​ന്ന​ത് നാ​ലാ​യി ഉ​യ​ർ​ത്തും. മെ​യ്…

December 10, 2022 0

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ നിരവധി ട്രെയിനുകൾ റദ്ദാക്കി

By Editor

കൊച്ചി; കൊച്ചുവേളി യാര്‍ഡിലെ നിര്‍മ്മാണ ജോലികൾ നാളത്തെ ട്രെയിൻ ​ഗതാ​ഗതത്തെ ബാധിക്കും. ഞായറാഴ്ച പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്, തിരുവനന്തപുരം- ഗുരുവായൂര്‍…

January 15, 2022 0

കോവിഡ്‌ സുരക്ഷാ നിയന്ത്രണം; ശനി, ഞായർ ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി

By Editor

കൊച്ചി: കോവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15), ഞായർ (16) ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിൽ നാലും പാലക്കാട് ഡിവിഷനിൽ എട്ടും ട്രെയിനുകളാണു റദ്ദാക്കിയതെന്നു…