Tag: YOGI ADITHYANATH

February 10, 2025 0

മഹാകുംഭമേള: 300 കി.മീ. നീളത്തിൽ ഗതാഗത കുരുക്ക്, റെയിൽവേ സ്റ്റേഷൻ അടച്ചു; വഴിയിൽ കുടുങ്ങി ജനം

By Editor

ലക്നൗ ∙ മഹാകുംഭമേളയില്‍ പങ്കെടുക്കാൻ ലക്ഷക്കണക്കിനു തീർഥാടകർ ഒഴുകിയെത്തിയതോടെ പ്രയാഗ്‌രാജിൽ വൻ ഗതാഗതക്കുരുക്ക്. ത്രിവേണി സംഗമത്തിലേക്കു എത്താനാകാതെ പലരും വഴിയിൽ കുടുങ്ങിയതായാണു റിപ്പോർട്ട്. ആൾത്തിരക്ക് കൂടിയതിനാൽ വെള്ളിയാഴ്ച വരെ…

July 1, 2023 0

ഗുണ്ടാ നേതാവില്‍നിന്ന് പിടിച്ചെടുത്ത ഭൂമി ഉപയോഗിച്ച് 76 പാവങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ചു കൊടുത്ത് യോഗി ആദിത്യനാഥ് സർക്കാർ

By Editor

ലഖ്‌നൗ: പ്രയാഗ്‌രാജില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന അതീഖ് അഹമ്മദില്‍നിന്നു പിടിച്ചെടുത്ത ഭൂമിയില്‍ പാവങ്ങള്‍ക്കായി 76 ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് യു.പി. സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം…

June 27, 2023 0

പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സിക്കന്ദർ ഖാന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യുപി സർക്കാർ

By Editor

ലക്‌നൗ : പത്തൊൻപതുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യുപി സർക്കാർ. ഫത്തേപ്പൂർ സ്വദേശിയായ സിക്കന്ദർ ഖാന്റെ വീടാണ് ഭരണകൂടം…

April 16, 2023 0

‘അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല’; പറഞ്ഞുകൊണ്ടിരിക്കെ ക്യാമറക്കണ്ണുകൾക്കു മുന്നിൽ വെടിവയ്പ്പ്; 3 പേർ പിടിയിൽ, യുപിയിൽ നിരോധനാജ്ഞ

By Editor

സമാജ്‌വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്‌മദും atiq-ahmed സഹോദരൻ അഷ്റഫ് അഹ്‌മദും കൊല്ലപ്പെട്ടതിനു പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആതിഖിന്റെയും…

April 15, 2023 0

1400 കോടിയുടെ സ്വത്ത്; 50 ദിവസംകൊണ്ട് കൊടും ക്രിമിനൽ അതിഖിന്റെ സാമ്രാജ്യം തകർത്ത് യോഗി സര്‍ക്കാർ

By Editor

ലക്നൗ∙ ഉത്തർപ്രദേശിലെ കൊടുംക്രിമിനലുകളിൽ ഒന്നായ അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ തകർത്തത് 50 ദിവസംകൊണ്ട്. സമാജ്‌വാദി പാർട്ടിയുടെ നേതാവായിരുന്ന അതിഖ് അരനൂറ്റാണ്ടിലെ…

March 26, 2023 0

‘സൈനികരെ ബഹുമാനമില്ല; രാജ്യത്തെ നിന്ദിച്ചു’; രാഹുലിനെ കടന്നാക്രമിച്ച് യോഗി

By Editor

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ അയോഗ്യനാക്കിയതിന് എതിരെ കോണ്‍ഗ്രസ് നടത്തുന്ന സത്യഗ്രഹത്തെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയവരാണ് സത്യഗ്രഹം നടത്തുന്നതെന്നു യോഗി ആരോപിച്ചു. ‘ഭാഷയുടെയും…

June 26, 2022 0

യോഗി സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു; വാരാണസിയിൽ അടിയന്തര ലാൻഡിങ്

By Editor

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റർ വാരാണസിയിൽ അടിയന്തരമായി നിലത്തിറക്കി. പറന്നുയർന്നതിനു പിന്നാലെ ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. വാരാണസിയിൽനിന്ന് ലക്നൗവിലേക്കു പോകുമ്പോഴായിരുന്നു സംഭവം.…

March 25, 2022 0

ഉത്തർപ്രദേശിന്റെ അമരക്കാരനായി യോഗി ഇന്ന് ചുമതലയേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രിയും

By Editor

ഉത്തർപ്രദേശ് സർക്കാരിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാല് മണിയോടെയാണ് യോഗി സത്യപ്രതിജ്ഞ ചൊല്ലി ഒരിക്കൽ കൂടി ഉത്തർപ്രദേശിന്റെ അമരക്കാരനായി ചുമതലയേൽക്കുന്നത്. സത്യപ്രതിജ്ഞാ…

March 10, 2022 0

യുപിയില്‍ യോഗിക്ക് രണ്ടാമൂഴം

By Editor

ലക്നൗ: എക്സിറ്റ് പോൾ ഫലങ്ങളെ ശരിവച്ച് ഉത്തർപ്രദേശിൽ തുടർഭരണം ഉറപ്പിച്ച് ബിജെപി. ഫലസൂചനകൾ പുറത്തുവരുമ്പോൾ 250ലധികം സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. നില മെച്ചപ്പെടുത്തിയ സമാജ്‌വാദി പാർട്ടി…

December 21, 2021 0

‘ഫോൺ ചോർത്തൽ മാത്രമല്ല, എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെ ഹാക്ക് ചെയ്തു’, യോഗി സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

By Editor

ലക്നൌ: തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.  ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഫോൺ ചോർത്തുന്നുണ്ടെന്ന…