അമ്പലപ്പുഴയിലെ “ബണ്ടി ചോര്‍” ബോര്‍ഡര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥന്, സ്ഥിരീകരിച്ച് പോലീസ്
ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞത് ‘ബണ്ടി ചോര്‍’ അല്ലെന്ന് പൊലീസ് സ്ഥിരീകരണം. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറിലെ സിസിടിവി ദൃശ്യങ്ങളിലാണ് ബണ്ടി ചോറിനോട് രൂപ സാദൃശ്യമുള്ള…