Category: ANNOUNCEMENTS

November 20, 2022 0

പരീക്ഷ രജിസ്ട്രേഷൻ – ആരോഗ്യ സർവകലാശാല

By Editor

മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാല 2023 ജനുവരി മൂന്നുമുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2014/2016 സ്കീം) പരീക്ഷക്ക് ഡിസംബർ മൂന്നുവരെ…

November 18, 2022 0

നുവാൽസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന്​ അപേക്ഷിക്കാം

By Editor

ക​ള​മ​ശ്ശേ​രി: നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​യാ​യ നു​വാ​ൽ​സി​ൽ പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.വി​ശ​ദ വി​വ​ര​ങ്ങ​ളും നി​ർ​ദി​ഷ്ട അ​പേ​ക്ഷ ഫോ​റ​വും നു​വാ​ൽ​സ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ സ്വ​യം…

October 17, 2022 0

ഒഴിവുകൾ – മൈക്രോ സംരംഭ കൺസല്‍റ്റന്റ്

By Editor

മണ്ണാർക്കാട് ∙ കുടുംബശ്രീ മുഖേന മണ്ണാർക്കാട് ബ്ലോക്കിൽ നടപ്പിലാക്കുന്ന ആർകെഐഇഡിപി സംരംഭകത്വ വികസന പദ്ധതിയിലെ മൈക്രോ സംരംഭ കണ്‍സല്‍റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. പ്രായം:…

October 17, 2022 0

അധ്യാപക ഒഴിവ്

By Editor

അധ്യാപക ഒഴിവ് -Thrissur ചെന്ത്രാപ്പിന്നി ∙ ചാമക്കാല ഗവ.മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 19ന് 11ന്. ഫോൺ: 0480 836564.…

September 5, 2022 0

തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വിനോദസഞ്ചാരത്തിന് വിലക്ക്

By Editor

തിരുവനന്തപുരം∙ ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ചൊവ്വാഴ്ച ജില്ലയിലെ പ്രഫഷനല്‍…

August 31, 2022 0

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു

By Editor

ബോർഡർ സെക്യൂരിറ്റി ഫോഴ്സിലേക്ക് അസി. സബ് ഇൻസ്പെക്ടർ (എ.എസ്.ഐ) സ്റ്റെനോഗ്രാഫർ തസ്തികയിൽ 11 ഒഴിവുകളിലും ഹെഡ് കോൺസ്റ്റബിൾ (എച്ച്.സി) മിനിസ്റ്റീരിയൽ തസ്തികയിൽ 312 ഒഴിവുകളിലും നിയമനത്തിന് അപേക്ഷകൾ…

August 11, 2022 0

യു.ജി.സി നെറ്റ് രണ്ടാം ഘട്ടം നീട്ടി

By Editor

ന്യൂഡൽഹി: ആഗസ്റ്റ് 12നും 14നുമിടയിൽ നടത്താൻ നിശ്ചയിച്ച യു.ജി.സി നെറ്റ് രണ്ടാംഘട്ട പരീക്ഷ തീയതി നീട്ടി. സെപ്റ്റംബർ 20നും 30നുമിടയിലാകും നടക്കുകയെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒന്നാം ഘട്ട…