Category: ERANAKULAM

August 8, 2021 0

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പതു ജില്ലകളില്‍ ജാഗ്രതാ നിർദ്ദേശം

By Editor

കൊച്ചി: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

August 7, 2021 0

കുട്ടിയെ കെ.എസ്ആ.ർ.ടി.സി ബസിനടിയിലേക്ക് അമ്മ വലിച്ചെറിഞ്ഞെന്ന് നാട്ടുകാർ ; അബദ്ധത്തിൽ വീണതാണെന്ന് അമ്മ” കൂട്ടിയെ രക്ഷപെടുത്തിയത് ജീപ്പ് ഡ്രൈവർ ” എറണാകുളത്ത്‌ സംഭവിച്ചത്

By Editor

കോലഞ്ചേരി മഴുവന്നൂർ തട്ടാംമുകളിൽ ആറു വയസുകാരൻ കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്. കുഞ്ഞിനെ മാതാവ് വലിച്ചെറിഞ്ഞതാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത് രാവിലെ…

August 7, 2021 0

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19; 139 മരണം

By Editor

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217,…

August 7, 2021 0

കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

By Editor

കൊച്ചി: കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്ക് ടെസ്റ്റ് ഡോസ് എടുത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍…

August 6, 2021 0

കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി 13.13%

By Editor

കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167,…

August 6, 2021 0

സ്ത്രീയുടെ ശരീരത്തിൽ നടത്തുന്ന ഏത് പ്രവൃത്തിയും ബലാത്സംഗമായി കാണണം; ബലാത്സംഗം എന്നത് ശാരീരികബന്ധം മാത്രമല്ലെന്ന് ഹൈക്കോടതി

By Editor

ബലാത്സംഗം എന്നത് ശാരീരികബന്ധം മാത്രമല്ലെന്ന് ഹൈക്കോടതി. ലൈംഗിക താൽപര്യത്തോടെ സ്ത്രീയുടെ ശരീരത്തിൽ നടത്തുന്ന ഏത് പ്രവൃത്തിയും ബലാത്സംഗമായി കാണണമെന്നാണ് കോടതിയുടെ നിർദേശം. പെൺകുട്ടിയുടെ കാലുകളിൽ ലൈംഗികാവയവം ഉരസിയെന്ന…

August 5, 2021 0

ഇത് ഇവന്റെ സ്ഥിരം പരിപാടിയാ..! സൈ​ക്കി​ളി​ല്‍ കാ​റ്റ് അ​ടി​പ്പി​ച്ച്‌ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തിയ നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന് പി​ടി​വീ​ഴാ​ന്‍ കാ​ര​ണ​മാ​യ​ത് ഒ​രു പെ​ണ്‍​കു​ട്ടി കാ​ട്ടി​യ ധീ​ര​ത​

By Editor

കൊച്ചിയിൽ സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതു പതിവാക്കിയിരുന്ന പ്രമുഖ നാടൻ പാട്ടുകലാകാരൻ അറസ്റ്റിൽ . നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ…