Category: IDUKKI

May 20, 2023 0

കേരളത്തിൽ ഇന്നും ഉയർന്ന താപനില; ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത

By Editor

കൊച്ചി: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം സംസ്ഥാനത്ത് ഇന്നും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ അ​ന്ത​രീ​ക്ഷ…

May 19, 2023 0

മാര്‍ക്കറ്റില്‍ ധ്യാൻ ശ്രീനിവാസന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തടഞ്ഞ് വ്യാപാരികള്‍

By Editor

ഇടുക്കി: ധ്യാൻ ശ്രീനിവാസനെ നായകനാക്കി കട്ടപ്പനയിൽ നടക്കുന്ന സിനിമാ ഷൂട്ടിംഗ് കേരള വ്യാപാരി സമിതിയുടെ നേതാക്കൾ തടഞ്ഞു. നഗര സഭയുടെ മുൻകൂർ അനുമതി വാങ്ങി മാർക്കറ്റിനുള്ളിൽ സജ്ജീകരിച്ചിരുന്ന…

May 15, 2023 0

അധ്യാപകന്‍റെ ഫോണിൽ നഴ്സറി കുട്ടികളുടെ 300ലേറേ അശ്ലീല ദൃശ്യങ്ങൾ; അന്വേഷണം

By Editor

നെടുങ്കണ്ടം: നഴ്സറി സ്കൂള്‍ അധ്യാപകന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. തനിക്ക് അശ്ലീല ദൃശ്യങ്ങളയച്ചെന്നു കാട്ടി…

May 12, 2023 0

ഇടുക്കിയിൽ കമിതാക്കള്‍ നവജാത ശിശുവിനെ കൊന്നു

By Editor

തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ കമിതാക്കള്‍ക്ക് ജനിച്ച കുഞ്ഞിനെ അവര്‍ തന്നെ കൊന്നു. ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. മധ്യപ്രദേശ് സ്വദേശിയായ സാധുറാമിനെ…

May 8, 2023 0

അരിക്കൊമ്പൻ പോയിട്ടും കാ​ട്ടാ​ന ആ​​ക്ര​മ​ണ​ത്തി​ന്​ അ​റു​തി​യി​ല്ല ; ചിന്നക്കനാലിൽ വീട് തകർത്തു

By Editor

അ​ടി​മാ​ലി: അ​രി​ക്കൊ​മ്പ​ൻ പോ​യി​ട്ടും ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​​ക്ര​മ​ണ​ത്തി​ന്​ അ​റു​തി​യി​ല്ല. സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി അ​ന്തോ​ണി രാ​ജി​ന്റെ വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡ് കാ​ട്ടാ​ന ത​ക​ർ​ത്തു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്​ സം​ഭ​വം.…

May 7, 2023 0

അരി തേടിയെത്തി അരിക്കൊമ്പൻ” വെടിപൊട്ടിച്ച് അരിക്കൊമ്പനെ മാറ്റാൻ നീക്കം; മേഘമലയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല ; നിരീക്ഷിച്ച് തമിഴ്നാട് വനംവകുപ്പ്

By Editor

അരിക്കൊമ്പൻ എന്ന കാട്ടാനയെ നിരീക്ഷിക്കുന്നതു തുടർന്ന് തമിഴ്നാട് വനംവകുപ്പ്. ആന മേഘമലയ്ക്കു സമീപം തമിഴ്നാട് വനമേഖലയില്‍ തുടരുകയാണ്. വെടിപൊട്ടിച്ച് ആനയെ കാടുകയറ്റാനാണ് വനംപാലകരുടെ നീക്കം. മേഘമലയിലേക്ക് ഇന്നും…

May 5, 2023 0

അരിക്കൊമ്പൻ കേരള വനമേഖലയിലേക്കു കടന്നു; സഞ്ചരിച്ചത് 40 കിലോമീറ്റർ

By Editor

ഇടുക്കിയിലെ ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലേക്കു പോയശേഷം വീണ്ടും പെരിയാർ റേഞ്ചിലെത്തിയെന്ന് വനംവകുപ്പ്. ഇന്നലെ രാത്രിയോടെ തമിഴ്നാട് വനമേഖലയിൽനിന്നു…