Category: INDIA

July 15, 2021 0

കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന

By Editor

വാഷിങ്ടണ്‍: കോവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്…

July 15, 2021 0

കോവിഡ്: രാജ്യത്ത് 41,806 പുതിയ കേസുകൾ, പ്രതിദിന രോഗികൾ കൂടുതൽ കേരളത്തിൽ

By Editor

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,09,87,880 ആയി. പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ കേരളത്തിലാണ്.…

July 12, 2021 0

കശ്മീരില്‍ മേഘവിസ്‌ഫോടനം; റോഡുകള്‍ ഒലിച്ചുപോയി, വാഹനങ്ങള്‍ ഒഴുകിപ്പോയി

By Editor

ജമ്മു കശ്മീരിലെ ഗന്ധര്‍ബാല്‍ പ്രദേശത്ത് മേഘം മേഘവിസ്‌ഫോടനത്തില്‍ കനത്ത നാശം. മേഘപടലത്തെത്തുടര്‍ന്ന് ഇവിടെ വെള്ളപ്പൊക്കമുണ്ടായതിനാല്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നിരവധി റോഡുകള്‍ ഒഴുകിപ്പോയി.കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതവും…

July 12, 2021 0

രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച്‌ രജനീകാന്ത്; രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു

By Editor

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച്‌ തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം എന്ന സംഘടന താരം പിരിച്ചുവിട്ടു. ആരാധകരുടെ കൂട്ടായ്മയായി മാത്രമായിരിക്കും ഇനി സംഘടന…

July 12, 2021 0

മിന്നലേറ്റ് 68 പേര്‍ മരിച്ചു; യുവാക്കള്‍ മരിച്ചത് വാച്ച്‌ ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ !

By Editor

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യു പിയില്‍ പ്രയാഗ്…

July 11, 2021 0

സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്റര്‍റിൽ ക്രൂരമര്‍ദ്ദനമേറ്റ് തെരുവുനായ ചത്തു; മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു

By Editor

ദില്ലി: സ്വന്തം സ്ഥാപനത്തിലെ ഡോക്ടര്‍ തെരുവ് നായയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ തന്റെ ഉടമസ്ഥതയിലുള്ള സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്റര്‍ അടച്ച് മുന്‍…

July 10, 2021 0

കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ സര്‍ക്കാര്‍ ജോലി കിട്ടില്ല; കരട് നിയമം തയാർ

By Editor

ലക്നൗ: രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ ഉത്തർപ്രദേശിൽ ഇനി സർക്കാർ സബ്സിഡികളും ക്ഷേമപദ്ധതികളും ജോലിയും കിട്ടാക്കനിയാകും. രണ്ടുകുട്ടികളില്‍ കൂടുതലുണ്ടെങ്കിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുണ്ടാകില്ല. യുപി പോപ്പുലേഷൻ (കൺട്രോൾ, സ്റ്റെബിലൈസേഷൻ…