Category: INDIA

October 6, 2023 0

പലിശനിരക്കില്‍ മാറ്റമില്ല; റീപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി ആര്‍ബിഐ

By Editor

തുടര്‍ച്ചയായ നാലാംതവണയും പലിശ നിരക്ക് മാറ്റാതെ റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 6.50 ശതമാനമായി തുടരുമെന്ന് പണനയസമിതി യോഗശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. …

October 6, 2023 0

സിക്കിം മിന്നൽ പ്രളയം; മരണം 18 ആയി

By Editor

സിക്കിമിലെ മിന്നൽ പ്രളയത്തില്‍ 18 മരണം. കാണാതായ 22 സൈനികരടക്കമുള്ള 98 പേർക്കായി തിരച്ചിൽ തുടരുകയാണ്. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ…

October 6, 2023 0

മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം: മോഷ്ടാക്കള്‍ പിടിയില്‍

By Editor

ഉത്തര്‍പ്രദേശ്‌: മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം നടത്തിയ മോഷ്ടാക്കളെ പിടികൂടി പൊലീസ്. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാതെ പൊലീസ് കുഴങ്ങുമ്പോഴാണ്…

October 6, 2023 0

സെന്‍സറുണ്ട്, പുകവലിച്ചാല്‍ ‘എട്ടിന്റെ പണി’! പുതിയ വന്ദേഭാരതിന്റെ സവിശേഷതകള്‍ ഇങ്ങനെ

By Editor

ന്യൂഡല്‍ഹി: പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് നിരവധി സവിശേഷതകളുമായാണ്. ഇതില്‍ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് സ്‌മോക്ക ഡിറ്റക്ഷന്‍ സെന്‍സറുകള്‍. പുകയുടെ സാനിധ്യം തിരിച്ചറിഞ്ഞാല്‍ ട്രെയിന്‍ ഉടനടി…

September 7, 2023 0

ലോകത്തിന്റെ ഏത് കോണിൽ നിന്നും ഇനി പരിധികളില്ലാതെ ബില്ലുകൾ അടയ്ക്കാം, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന് പ്രിയമേറുന്നു

By Editor

ലോകത്തിന്റെ ഏതു കോണിൽ നിന്നും പരിധികളും തടസ്സങ്ങളും ഇല്ലാതെ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്). ബിബിപിഎസിലെ ക്രോസ് ബോർഡർ ബിൽ…

September 6, 2023 0

കേരളത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി; IS തൃശൂര്‍ മേഖലാ നേതാവ് ചെന്നൈയില്‍ പിടിയില്‍

By Editor

ചെന്നൈ: കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ഐ.എസിന്റെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിൽ നിന്നാണ് സയ്ദ്…