Category: Bengaluru

February 14, 2023 0

നിലവിളി കേട്ട് ഓടിയെത്തിപ്പോൾ കണ്ടത് ; വാതിൽക്കലിൽ ചോരയിൽ കുളിച്ച് കിടക്കുന്ന അധ്യാപികയെ : അരുംകൊലയിൽ ഞെട്ടി നാട്ടുകാർ

By Editor

ബെംഗളൂരു ശാന്തിനഗറിൽ സ്കൂൾ അധ്യാപികയെ വീട്ടിൽക്കയറി കുത്തിക്കൊന്നു. 34കാരിയായ കൗസർ മുബീനയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 3.30 ഓടെയാണ് സംഭവം. ഭർത്താവുമായി വേർപിരിഞ്ഞ യുവതി, 14കാരിയായ മകൾക്കൊപ്പം നഞ്ചപ്പ…

February 13, 2023 0

മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേരെ കടുവ ആക്രമിച്ച് കൊന്നു

By Editor

ബെംഗളുരു: കർണ്ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും കടുവ കൊന്നു. ഹുൻസൂർ അൻഗോട്ട സ്വദേശിയായ മധുവിൻ്റെയും വീണ കുമാരിയുടേയും…

February 11, 2023 0

തുര്‍ക്കി ഭൂകമ്പം; കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി, തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റു കണ്ട്

By Editor

അങ്കാറ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യന്‍ പൗരന്റെ മൃതദേഹം കണ്ടെത്തി. കിഴക്കന്‍ അനറ്റോലിയയിലെ മലട്യാ നഗരത്തില്‍ 24 നില ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഉത്തരാഖണ്ഡ്…

January 18, 2023 0

കാറുമായി കൂട്ടിയിടിച്ചതിൽ തർക്കം; യുവാവ് വയോധികനെ സ്കൂട്ടറിന് പിന്നിൽ റോഡിലൂടെ ഒരു കിലോമീറ്റർ ദൂരം വലിച്ചിഴച്ചു

By Editor

ബം​ഗളൂരു: കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ വയോധികനെ സ്കൂട്ടറിന് പിന്നിൽ  ഒരു കിലോമീറ്റർ ദൂരം റോഡിലൂടെ വലിച്ചിഴച്ച് യുവാവ്. ചൊവ്വാഴ്ച ബം​ഗളൂരുവിലെ മ​ഗഡി റോഡിലാണ് സംഭവം. കാറിന്…

January 10, 2023 0

ബൈക്കില്‍ കടത്തിയ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി കർണാടകയിൽ അറസ്റ്റിൽ: കൂട്ടാളി ഓടി രക്ഷപ്പെട്ടു

By Editor

മഞ്ചേശ്വരം: ബൈക്കില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയെ കർണാടകയിലെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സുങ്കതക്കട്ടെയിലെ മുഹമ്മദ് റാസിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

January 8, 2023 Off

കര്‍ണാടകയില്‍ ശ്രീരാമസേന ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു

By admin

ബെലഗാവി: കര്‍ണാടക ബെലഗാവിയിലുണ്ടായ വെടിവയ്പില്‍  ഹിന്ദു സംഘടനയായ ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്‍റ് രവി കോകിത്കര്‍ക്കും ഡ്രൈവര്‍ക്കും വെടിയേറ്റു.  അജ്ഞാതന്‍റെ വെടിയേറ്റ ഇരുവർക്കും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ്…

January 7, 2023 0

സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച കേസ്: ശങ്കര്‍ മിശ്ര അറസ്റ്റില്‍; ഫോൺ ഓഫാക്കിയെങ്കിലും പിടി കൂടിയത് സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചതിനെ തുടർന്ന്

By Editor

ന്യൂഡല്‍ഹി: വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശങ്കര്‍…